ഏത് പറ്റിപ്പിടിച്ച കറയും നിമിഷങ്ങൾ കൊണ്ട് ഇല്ലാതാക്കാം

ദീർഘനാളത്തെ ഉപയോഗത്തിനുശേഷം ടോയ്ലറ്റിലെ ക്ലോസെറ്റ് വലിയ അഴുക്കുപിടിച്ച ഒരവസ്ഥയിലേക്ക് മാറുന്നത് കാണാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ക്ലോസറ്റ് അഴുക്ക് പിടിച്ചു കിടക്കുന്ന അവസ്ഥകൾ ഉണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ ഈ ചില കാര്യങ്ങൾ ചെയ്തു അതിനു മാറ്റിയെടുക്കാൻ സാധിക്കും. പ്രധാനമായും നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ.

   

ടോയ്ലറ്റ് അഴുക്കും കറയും പിടിച്ച അവസ്ഥയാണ് ഉള്ളത് എങ്കിൽ ഇതിനു വേണ്ടി നല്ല ഒരു മിക്സ് തന്നെ ആദ്യം തയ്യാറാക്കണം. ഇതിനെ നിങ്ങളുടെ വീട്ടിലുള്ള ചെറുനാരങ്ങ ആണ് ഉപയോഗിക്കേണ്ടത്. വലിയ ചെറുനാരങ്ങ ആണ് എങ്കിൽ കൂടി ഈ ഒരു കാര്യത്തിന് വേണ്ടി ഉപയോഗിക്കാം. നാലോ അഞ്ചോ ചെറുനാരങ്ങ മിക്സി ജാറില്‍ മുറിച്ച് ഇട്ടതിനുശേഷം.

ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കല്ലുപ്പ് ചേർത്ത് കൊടുത്ത് നല്ലപോലെ അടിച്ചെടുത്ത് ഉപയോഗിക്കാം. നല്ല ഒരു ജ്യൂസ് പരുവത്തിൽ അടിച്ചെടുത്ത ഇത് അരിച്ച് ഇതിലേക്ക് ആവശ്യത്തിന് ഡിഷ് വാഷ് ലിക്വിടും ക്ലോസറ്റ് കഴുകാൻ ഉപയോഗിക്കുന്ന ലിക്വിടും ചേർത്ത് ഇളക്കാം. ഒപ്പം രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ കോഴി ചേർത്താൽ വളരെ ഉത്തമമായി. ഈ ഒരു മിക്സ് ഉപയോഗിച്ച് നിങ്ങൾക്ക് ബാത്റൂം മുഴുവനായും ഉരച്ചു കഴുകാം.

മുട്ടത്തുണ്ട് കല്ലുപ്പ് തേയില പൊടി എന്നിവ മൂന്നും ചേർത്ത് മിക്സി ജാറിൽ പിടിച്ചെടുത്ത് ഈ മിക്സ് നേരത്തെ തയ്യാറാക്കിയ ലിക്വിഡ് ഒഴിച്ച് നിങ്ങൾക്ക് ബാത്റൂമിന്റെ ചുമരിലുള്ള ടൈൽ ഉരച്ചു കഴുകാം. അല്പം സോപ്പുപൊടി ബേക്കിംഗ് സോഡ ടോയ്ലറ്റ് ലിക്വിഡ് എന്നിവ ഒഴിച്ച് ഉരുളകൾ ആക്കി കുഴച്ചെടുത്ത് ക്ലോസറ്റിനകത്ത് ഇട്ടുകൊടുക്കു. തുടർന്ന് വീഡിയോ കാണാം.