ഇനി അലക്കുന്ന സമയത്ത് ഈ സീക്രട്ട് ഇൻഗ്രീഡിയൻഡും ചേർക്കൂ.

സാധാരണയായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ അലക്കുന്ന ജോലികൾ പലരായിട്ടാണ് ചെയ്യാറുള്ളത് എങ്കിലും ഇങ്ങനെ അലക്കുന്ന സമയത്ത് നിങ്ങളുടെ വസ്ത്രങ്ങൾക്ക് കൂടുതൽ മികച്ച ഭംഗി ഉണ്ടാകുന്നതിനു വേണ്ടി നിസാരമായ ഈ ഒരു കാര്യം നിങ്ങൾക്കും ഒന്ന് ചെയ്തു നോക്കാവുന്നതാണ്.

   

തികച്ചും മറ്റു വസ്ത്രങ്ങൾ കഴുകുന്നതിനേക്കാൾ ഉപരിയായി വെളുത്ത് നിറത്തിലുള്ള ഡ്രസ്സുകൾ കഴുകുന്ന സമയത്ത് ഇവയുടെ നിറം അങ്ങനെ തന്നെ നിലനിർത്തുക എന്നതും ഒട്ടും മങ്ങി പോകാതെ കൂടുതൽ ഭംഗിയുള്ളതും നന്മയുള്ളതായും നിലനിർത്തുന്നതിന് വേണ്ടിയും ഇനി അലക്കുന്ന സമയത്ത് അലക്കി കഴിഞ്ഞശേഷം വസ്ത്രങ്ങൾ പിഴിഞ്ഞെടുക്കുന്ന നേരം ഈ ഒരു കാര്യം കൂടി നിങ്ങളുടെ വസ്ത്രത്തിൽ ഒന്ന് ചേർത്ത് നോക്കൂ. ഇത് ഒരു അല്പം ചേർക്കുന്നത് കൊണ്ട് നിങ്ങളുടെ വസ്ത്രങ്ങളുടെ തിളക്കം തന്നെ മാറ്റം വരുന്നത് കാണാം.

ഇങ്ങനെ അലക്കുന്ന സമയത്ത് ഈ വസ്ത്രങ്ങൾ മുക്കിവയ്ക്കുന്നതിന് വേണ്ടി ചെറു ചൂടുവെള്ളം തന്നെ എടുക്കാൻ ശ്രദ്ധിക്കണം. ഇതിലേക്ക് ബേക്കിംഗ് സോഡഅല്പം വിനാഗിരി ഇതിനോടൊപ്പം തന്നെ കുറച്ച് സോപ്പ് പൊടി അല്പം പാല് എന്നിവ കൂടി ചേർത്ത് കുറച്ചു സമയം ഈ വസ്ത്രങ്ങൾ ഇതിനകത്ത് മുക്കി വെക്കുക.

ഇങ്ങനെയാണ് ഇനി മുതൽ നിങ്ങളുടെ വസ്ത്രങ്ങൾ നിങ്ങൾ അലക്കിയെടുക്കുന്നത് എങ്കിൽ കൂടുതൽ ഭംഗിയുള്ളതായി കിട്ടും. പാല് ഇതിനുവേണ്ടി മാത്രമല്ല നിങ്ങൾ പച്ചമുളക് പോലുള്ള എരിവുള്ള കാര്യങ്ങൾ അരിയുന്ന സമയത്ത് കയ്യിൽ നീറ്റൽ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയും അല്പം പാൽ ഒഴിച്ച് അതിലേക്ക് കൈമുക്കി എടുക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.