നമ്മുടെ വീടുകളിൽ ഉണ്ടാകുന്നതിനു തെങ്ങുകൾക്കും വാഴ കൾക്കും നിരന്തരമായ ഉണ്ടാകുന്ന ശല്യമാണ് കൊമ്പൻചെല്ലി. അതുകൊണ്ടുതന്നെ ഇവയുടെ ശല്യം പൂർണമായി മാറ്റിയെടുക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്ന ഒരു മരുന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കൊമ്പൻചെല്ലിയുടെ ആക്രമണത്തിൽ തെങ്ങിനു മഴയ്ക്കും എല്ലാം വളരെ നല്ല രീതിയിൽ ഉള്ള ദോഷങ്ങൾ ബാധിക്കാറുണ്ട്. ഇവയെ തുരത്തുന്നത് നമ്മുടെ അത്യാവശ്യമായ കാര്യം തന്നെയാണ്.
എന്നാൽ തെങ്ങിനും വാഴയ്ക്കും ദോഷകരമല്ലാത്ത രീതിയിൽ വേണം കൊമ്പൻ ജില്ലി തുരത്തുന്നതിന്. അതുകൊണ്ട് വളരെയധികം ശ്രദ്ധയോടുകൂടി വേണം നമ്മൾ ഇവയെ കൈകാര്യം ചെയ്യുന്നതിന്. ഇന്നിവിടെ പരിചയപ്പെടുത്തുന്നത് വളരെ എളുപ്പത്തിൽ എങ്ങനെ ഇവയെ തുരത്താം എന്നാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ ചെലവ് വളരെ കുറവാണ് വരുന്നത്. മാത്രമല്ല ഇവയെ പൂർണ്ണമായും തുരത്താൻ നമുക്ക് ഇതുകൊണ്ട് സഹായം ആകുന്നു. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക.
ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് പാറ്റഗുളിക. പാറ്റ ഗുളിക നല്ലതുപോലെ പൊടിച്ചെടുക്കുക. അതിനുശേഷം അല്പം വെളിച്ചെണ്ണയിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. ഇങ്ങനെ ചെയ്തതിനുശേഷം തെങ്ങിനെയും വാഴയുടെ യോ കൂമ്പി നുള്ളിൽ ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ഒഴിച്ചുകൊടുക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ഇവയെ തുരത്താം നമുക്ക് സഹായകമാകുന്നു.
പാറ്റ ഗുളികയിൽ വെളിച്ചെണ്ണയും ഇവയ്ക്ക് ഹാനികരം അല്ലാത്തതുകൊണ്ട് നമുക്ക് ധൈര്യമായി തന്നെ ചെയ്യാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് ചെയ്യേണ്ടത്. അതിനുള്ളിൽ തന്നെ ഇതേ പൂർണ്ണമായും തുരത്താൻ നമുക്ക് സാധിക്കും. ഇത്തരത്തിൽ ചെയ്യുന്നത് വഴി വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഇവയെ തുരത്താൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.