പലർക്കും അനുഭവപ്പെടുന്നതാണ് ശരീരത്തിൻറെ ഭാഗങ്ങളിൽ എപ്പോഴും സന്ധിവേദന. പലതരത്തിലുള്ള ഓയിൽമെൻറ് കളും മറ്റും ഉപയോഗിച്ചിട്ടും ഒരുതരത്തിലുള്ള മാറ്റവുമില്ലെന്ന് പറയുന്നവർക്ക് ആയിട്ട് എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ വീടിനടുത്ത് പലതരത്തിലുള്ള ചെടികൾ ഉണ്ടെങ്കിലും നമ്മള് വകവയ്ക്കാറില്ല എന്നതാണ് സത്യം.
എന്നാൽ ഇതിൽ നമുക്ക് വളരെ അത്യാവശ്യമായി വേണ്ട പല ചെടികളും ഉണ്ടാകും. അതേ തിരിച്ചറിഞ്ഞ അവർ നമ്മുടെ ജീവിതത്തിൽ ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ല രീതിയിലുള്ള മാറ്റം തന്നെ നമുക്ക് ലഭിക്കുന്നതാണ്. അതുപോലെയുള്ള ഒരു ചെടിയാണ് എരിക്ക്. എരിക്ക് ചെടി സാധാരണയായി എല്ലായിടങ്ങളിലും കണ്ടുവരാറുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് അവയുടെ ഗുണങ്ങളും കൂടുതലാണ്. എല്ലാത്തരത്തിലുള്ള വേദനകൾ ക്കുള്ള സംഹാരിയായി ഉപയോഗിക്കാവുന്ന ഒന്നാണ് എരിക്കില.
നമുക്ക് തുടർച്ചയായി മരുന്ന് കഴുത്തു വേദന നടുവേദന എന്നിങ്ങനെ ശരീരത്തിലുണ്ടാകുന്ന ഏതുതരം വേദനകൾക്കും വളരെ എളുപ്പത്തിൽ പരിഹാരം കിട്ടുന്നതിന് ഇരിക്കും ഉപയോഗിക്കാം. ഒരു ഇഷ്ടിക ചൂടാക്കിയതിനുശേഷം എരിക്കില അതിനുമുകളിൽ വച്ച് നല്ലതുപോലെചൂടാക്കിയെടുക്കുക. അതിനുശേഷം വേദനയുള്ള ഭാഗത്ത് വെച്ചു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വേദന മാറി കിട്ടുന്നതായിരിക്കും.
എരിക്കില യിൽ ഏതെങ്കിലും തരത്തിലുള്ള മുറിവെണ്ണ യോ മറ്റോ പുരട്ടിയ അതിനുശേഷം ഇത് നല്ലതുപോലെ ചൂടാക്കി വേദനയുള്ള ഭാഗത്ത് വെച്ചു കൊടുക്കുകയാണെങ്കിൽ വേദന മാറി കിട്ടുന്നതിന് എളുപ്പമായിരിക്കും. ഇത്തരത്തിലുള്ള രീതികൾ സ്വീകരിക്കുന്ന വഴി പാർശ്വഫലങ്ങളില്ലാതെ തന്നെ നമുക്ക് വേദന മാറ്റി എടുക്കാൻ നമുക്ക് സാധ്യമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.