നമ്മുടെ ശരീരത്തിൽ വൈറ്റമിനും കാൽസ്യം കുറയുകയാണെങ്കിൽ വളരെയധികം ബുദ്ധിമുട്ടുകൾ നമുക്ക് കാണാറുണ്ട്. എന്നാൽ ഇവയെ ഒരു നിയന്ത്രിച്ച് നമുക്ക് ഒരു വിധത്തിൽ ശരീരത്തെ എങ്ങനെ മെച്ചപ്പെടുത്തി എടുക്കാം എന്നാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. കാൽസ്യം വൈറ്റമിൻ കുറയുകയാണെങ്കിൽ നമുക്ക് ശരീരത്തിൽ എപ്പോഴും വേദനകൾ അനുഭവപ്പെടുന്നത് സാധാരണമാണ്. മാത്രമല്ല തുടർച്ചയായ ക്ഷീണവും തളർച്ചയും എല്ലാം ഇതിൻറെ ലക്ഷണങ്ങൾ മാത്രമാണ്. മസിൽ പെയിൻ കാണപ്പെടുന്നതും ഇതിൻറെ ഭാഗമായിട്ട് തന്നെയാണ്.
അതുകൊണ്ട് കാൽസ്യം വൈറ്റമിൻ നിയന്ത്രിച്ച് ശരീരത്തിൽ മെച്ചപ്പെടുത്തി എടുക്കേണ്ടത് നമുക്ക് വളരെ അത്യാവശ്യമായ കാര്യം തന്നെയാണ്. അതുകൊണ്ട് ഇവയുടെ അളവ് ശരീരത്തിൽ ഒരു പരിധിവരെ നിലനിർത്തിക്കൊണ്ട് വേണം നമ്മൾ ശരീരത്തിൽ മെച്ചപ്പെടുത്തി എടുക്കാൻ. വൈറ്റമിൻ ഡി കുറയുകയാണെങ്കിൽ സൂര്യപ്രകാശം കൊള്ളുക ആണെങ്കിൽ നമുക്ക് ഒരുപരിധിവരെ വൈറ്റമിൻ ഡി ലഭിക്കുന്നത് കാരണമാകും.
നമ്മുടെ ഭക്ഷണത്തിൽ ഒരു പ്രത്യേകതരം ക്രമീകരണം വരുത്തുകയാണെങ്കിൽ ഇവയെല്ലാം നമ്മുടെ ശരീരത്തിൽ നിലനിർത്തുന്നത് നമുക്ക് സാധ്യമാകും. അല്ലാത്തപക്ഷം ആണ് ഇവയുടെ അഭാവത്തിൽ നമുക്ക് കൂടുതൽ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകുന്നത്. അതുകൊണ്ട് ഭക്ഷണക്രമീകരണം തന്നെയാണ് ഇതിന് ഏറ്റവും അത്യാവശ്യമായ കാര്യം. വൈറ്റമിൻ കാൽസ്യം അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കേണ്ടത് അത്യാവശ്യമാണ് തന്നെയാണ്.
ഇത് ശരീരത്തിൽ ഇല്ലാത്തതിന് അഭാവത്തിലാണ് തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരുന്നത്. അതുകൊണ്ടുതന്നെ പലതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി ഇത് നമ്മുടെ ശരീരത്തിലേക്ക് എത്തിപ്പെടാൻ സാധ്യതയുണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ നമ്മുടെ ശരീരത്തിൽ വൈറ്റമിൻ നിലനിർത്തി ശരീരത്തെ മെച്ചപ്പെടുത്താൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.