വീടിൻറെ ചുമരുകളിലും അടുക്കളയിലും സ്ഥിരമായി കാണുന്നവയാണ് പല്ലികൾ. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഇവ കൂടുതലായി വീടുകളിൽ കണ്ടുവരുന്നത്. ഇവയെ തുരത്താൻ വിവിധതരത്തിലുള്ള കെമിക്കൽ സ്പ്രേകൾ വിപണിയിൽ ലഭ്യമാണെങ്കിലും ഇവ ഉപയോഗിക്കുന്നത് അത്രയേറെ സുരക്ഷിതമല്ല. പല്ലികളെ തുരത്താനുള്ള ഒരുപാട് മാർഗങ്ങൾ പല വീഡിയോകളിലും ആണ് എന്നാൽ അവയെല്ലാം എത്രയേറെ ഉപയോഗപ്പെടുന്നതാണെന്ന് മിക്ക ആളുകളും പരീക്ഷിച്ചു നോക്കാറില്ല.
പല്ലികളെ തുരത്താനും കൊല്ലുന്നതിനും ആയി പലരും നിർദ്ദേശിക്കുന്ന ഒന്നാണ് സവാളയും വെളുത്തുള്ളിയും. ഇവയുടെ രൂക്ഷമായ ഗന്ധം പല്ലികളെ തുരത്തും എന്നതാണ് വിശ്വാസം. എന്നാൽ അത് എത്രത്തോളം പ്രാവർത്തികമാണെന്ന് ഈ വീഡിയോയിലൂടെ ചെയ്തു കാണിക്കുന്നു. സവാളയും വെളുത്തുള്ളിയും നല്ലവണ്ണം തൊലി കളഞ്ഞ് അവ ചതച്ചെടുത്ത വെള്ളത്തിൽ കലർത്തി ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പല്ലികൾ സ്ഥിരമായി കാണപ്പെടുന്ന സ്ഥലങ്ങളിൽ തെളിച്ചു കൊടുക്കുന്നത്.
അവ ചത്തു വീഴുന്നതിന് കാരണമാകും എന്നതാണ് പലരുടെയും വാദം. എന്നാൽ അങ്ങനെ ചെയ്യുന്നതിലൂടെ പല്ലികൾക്ക് യാഥാർത്ഥ്യത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമായിതന്നെ ഈ വീഡിയോയിൽ കാണിക്കുന്നു. വീട്ടിൽ ഉണ്ടാകുന്ന ഭക്ഷണ അവശിഷ്ടങ്ങൾ, മാലിന്യങ്ങൾ എന്നിവയെ പ്രാണികളെയും ചെറു ജീവികളെയും പല്ലികൾ ആകർഷിക്കുന്നു. ഇതുമൂലം ആണ് വീട്ടിൽ അവർ പെരുകി വരുന്നത്. ചൂടുള്ളതും ഈർപ്പം ഉള്ളതുമായ കാലാവസ്ഥ.
പല്ലികൾക്ക് അനുയോജ്യമായ പ്രജനന അന്തരീക്ഷം നൽകും. അത്തരം വീടുകളിൽ ഇവയുടെ എണ്ണം വർദ്ധിക്കുന്നു. നനവുള്ള സ്ഥലങ്ങൾക്ക് ചുറ്റും പല്ലികൾ ജീവിക്കുന്നു അതുകൊണ്ടാണ് കുളിമുറിയിലും അടുക്കളയിലും ഇവ ധാരാളം ആയി കാണുന്നത്. പല്ലികളെ തുരത്താനുള്ള ഏറ്റവും ആളുകൾ നിർദ്ദേശിക്കുന്ന ഈ ഒരു സാധനം ഉപയോഗിക്കുന്നതിലൂടെ എത്രത്തോളം സാധിക്കുമെന്ന് മനസ്സിലാക്കാം.