ഓരോരുത്തരുടെയും സ്വഭാവം എളുപ്പത്തിൽ മനസ്സിലാക്കാം ഇത്രയും കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി..

ഒരാളുടെ യഥാർത്ഥ സ്വഭാവം എളുപ്പം മനസ്സിലാക്കാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഏത് രീതിയിലുള്ള ആളുകളെയാണ് നമ്മൾ കൂടുതലായി മടക്കേണ്ടത് എന്തൊക്കെയാണ് ഇതിനു ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ. എങ്ങനെ ഒരു വ്യക്തിയെ കണ്ടാൽ നമുക്ക് 5മിനിറ്റിൽ തന്നെ അയാളെ കുറിച്ചുള്ള ജഡ്ജ്മെൻറ് എങ്ങനെ നടത്താം. ഇത് ആദ്യം ഒരു വ്യക്തി സംസാരിക്കും വരുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എങ്ങനെയാണ് ഒരാളുടെ വ്യക്തിത്വം മനസ്സിലാക്കുക എന്ന് നോക്കാം ആദ്യം നമ്മൾ ഒരാളെ പരിചയപ്പെടുമ്പോൾ അയാളുടെ സ്മൈൽ ശ്രദ്ധിക്കുക.

   

അതായത് ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ് നാച്ചുറൽ ആയിട്ടുള്ള ചിരി ആണോ അതോ ആർട്ടിഫിഷ്യൽ ആയി ചിരിക്കുന്നതാണ് എന്ന് ശ്രദ്ധിക്കുക. ആർട്ടിഫിഷ്യൽ സ്മൈൽ എന്ന് പറയുന്നത് ഇപ്പോൾ നമ്മൾ ഒരു ക്യാമറയിൽ ഫോട്ടോ എടുക്കുകയാണെങ്കിൽ ആ സമയത്ത് വേണ്ടി ഒന്നിച്ചിരിക്കുന്ന അതാണ് ആർട്ടിഫിഷൽ ഹൃദയത്തിൽനിന്ന് വരുന്നതല്ല കണ്ണിലൂടെയാണ് ആ സ്നേഹം പ്രകടിപ്പിക്കാൻ സാധിക്കുന്നത് എങ്കിൽ അത് നാച്ചുറൽ ആണ്. കണ്ണിൽ യാതൊരുവിധ എച്ച് പ്രശ്നമില്ലാതെ സ്മൈൽ മാത്രമാണ്.

കാണുന്നതെങ്കിൽ വ്യക്തികളെ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടാമത്തെ കാര്യം എന്നു പറയുന്നത് നമ്മളെ കണ്ടു കഴിഞ്ഞ് ആദ്യത്തെ സ്മൈല് രണ്ടാമത് ഷേക്ക് ഹാൻഡ് നൽകുക അതുപോലെ വിഷ് ചെയ്യുന്നത്. ഷേക്ക് ഹാൻഡ് കൊടുക്കുക എന്ന് പറയുന്നത് രണ്ടുമൂന്ന് രീതിയിൽ ഉണ്ട് നല്ലതുപോലെ പഠിച്ച് വിദഗ്ധരായ ഒരാളാണെന്ന് ഉണ്ടെങ്കിൽ അത്യാവശ്യം റ്റു ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ അത് ഇമിറ്റേറ്റ് ചെയ്യാൻ സാധിക്കും.

പക്ഷേ നമ്മൾ സ്ലോ ആയി ഒരു ഷേക്ക് ഹാൻഡ് നൽകുന്നതും കൊടുത്ത ഉടനെ വിട്ടുകഴിഞ്ഞാൽ നമ്മളോട് കൂടുതൽ നേരം സ്പെൻഡ് ചെയ്യാൻ താൽപര്യമില്ല എന്നാണ് അർത്ഥം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *