ഒറ്റ ആഴ്ച കൊണ്ട് കഴുത്തിലും കക്ഷത്തിലും കറുപ്പ് നിറം അപ്രത്യക്ഷമാകും

കഴുത്തിലെ കറുപ്പു നിറം മാറ്റുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇങ്ങനെ കഴുത്തിലും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റുന്നതിനുള്ള ചെറിയ ടിപ്സുകൾ ആണ്. ആദ്യത്തെ ടിപ്സ് എന്നത് ഒരു സ്പൂൺ പഞ്ചസാര ബൗളിൽ എടുക്കുക അതിനുശേഷം അതിലേക്ക് അരമുറി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ചേർത്തു കൊടുക്കുക. അതിനുശേഷം നമുക്ക് കറുപ്പുള്ള ഭാഗങ്ങളിൽ അതായത് ഷർട്ട് കഴുത്തിനുചുറ്റും തുടകളുടെ ഇടുക്കിലും നല്ലതുപോലെ പുരട്ടി കൊടുക്കുക.

   

എങ്ങനെ ജീവിത വലിയ അവിടങ്ങളിലുള്ള കറുപ്പുനിറം പൂർണമായി ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കും ഇത് ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്താൽ മതിയാകും ,സ്ഥിരമായി ചെയ്യരുത്. ഇത് നമ്മുടെ ശരീരത്തിലെ അഴുക്കുകളെ നീക്കം ചെയ്യുന്നതിന് നാരങ്ങ നീരും പഞ്ചസാരയും വളരെയധികം സഹായിക്കും. ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്താൽ മതിയാകും തുടർച്ചയായി രണ്ടോ മൂന്നോ മാസം ഇങ്ങനെ തന്നെ ചെയ്യുക വഴിയാണ് നമുക്ക് നല്ലൊരു റിസൾട്ട് ലഭിക്കുക. കറുപ്പുള്ള ഭാഗങ്ങളിൽ നല്ലതുപോലെ സ്ക്രബ് ചെയ്തുകൊടുക്കുക.

അടുത്ത ടിപ്സ് പാല് രണ്ട് ടേബിൾസ്പൂൺ എടുക്കുക. ഇനി ഇതിലേക്ക് കൊടുക്കേണ്ടത് ബേക്കിംഗ് പൗഡർ ആണ് .അത് മുക്കാൽ ടീസ്പൂൺ എടുക്കുക ഇനി ഇത് പാലിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് കടലമാവ് ആണ് ചേർത്തു കൊടുക്കേണ്ടത്. മുക്കാൽ ടീസ്പൂൺ കടലമാവ് ചേർത്ത് നല്ലത് പോലെ പേസ്റ്റ് രൂപത്തിൽ എടുക്കുക ഒരിക്കലും തരികൾ ഉണ്ടാകാൻ പാടില്ല.

ഇനി ഇത് 10 മിനിറ്റ് അങ്ങനെതന്നെ വെക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *