കൂർക്കം വലി എങ്ങനെ ഉണ്ടാകുന്നു? അതിൻറെ പാർശ്വ ഫലങ്ങൾ എന്തെല്ലാം എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. കൂർക്കംവലി എന്ന് പറയുന്നത് അപ്പർ എയർവേ അതായത് മൂക്കു മുതൽ പോക്കൽ കോട്സ് വരെയുള്ള ഭാഗത്ത് ശ്വാസമെടുക്കുമ്പോൾ തടസ്സം കാരണം വരുന്ന സൗണ്ട് ആണ്. അത് സാധാരണ ഒരു കൂർക്കംവലി മാത്രമായി നിൽക്കാം അല്ലെങ്കിൽ അതേസമയം കുറച്ചുകൂടി സിവിആർ ആയിട്ടുള്ള പ്രശ്നമായി മാറാൻ ഇതിനെ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപനീയാ എന്ന് പറയുന്നു.
പ്രൈമറി സ്നോറിംഗ് എന്ന് പറയുന്ന കണ്ടീഷൻ വെറും കൂർക്കംവലി മാത്രമായി നൽകുന്ന ഒരു കണ്ടീഷൻ ആണ്. അതിന് വേറെ പ്രശ്നങ്ങൾ ഒന്നും രോഗികളിൽ ഉണ്ടാകുന്നില്ല. എന്നാൽ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന പറയുന്നത് മണിക്കൂറിന് കത്ത് ശ്വാസം എടുക്കുന്നതിനുള്ള തടസ്സം 10 സെക്കൻഡ് നേരത്തേക്ക് ബ്രീഡിങ് എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് അതിൻറെ ഭാഗമായി പേഷ്യൻസ് ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുകയും. പക്ഷേ വീണ്ടും ഉറക്കത്തിലേക്ക് പോകുന്ന ഒരു കണ്ടീഷൻ ആണ് ഇത്.
മണിക്കൂറിൽ അഞ്ചിൽ കൂടുതൽ തവണ ഇങ്ങനെ വരുകയാണെങ്കിൽ അതിനെയാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന പറയുന്നത്. മണ്ഡലങ്ങളിൽ കൂർക്കം വലിച്ച് ഉറങ്ങുക എന്ന് പറയുന്നത് ആഴത്തിലുള്ള ഉറക്കത്തിലെ ലക്ഷണമായാണ് കണ്ടിരുന്നത് എന്നാൽ എന്താ കൂർക്കംവലി എന്ന് പറയുന്നത് നല്ല ഉറക്കത്തിന് ലക്ഷണമായി കരുതുന്നില്ല.
മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും സാധാരണമായി കണ്ടുവരുന്ന ഒരു പ്രധാന സുഖം തന്നെയാണ് കൂർക്കംവലി എന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.