നമ്മുടെ ചർമത്തിനും മുടിക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റാവുന്ന ഒരു മാർഗമാണ് ഇന്ന് പറയുന്നത്. നമ്മുടെ ചർമ്മ പരിപാലനത്തിനും ഉപയോഗിക്കാം അതുപോലെതന്നെ മുടിയ്ക്കും ഇത് ഉപയോഗിക്കാൻ സാധിക്കും. നമ്മുടെ ചർമ്മം വളരെ ഓയിൽ ഉള്ളതാണെങ്കിലും മുഖത്ത് മുഖക്കുരു അത്തരത്തിലുള്ള സ്ക്രാച്ച് ഉണ്ടെങ്കിൽ അതെല്ലാം ഈ ഒരു മാർഗ്ഗത്തിലൂടെ മാറ്റിയെടുക്കാൻ സാധിക്കും. നമ്മുടെ മുടിക്ക് ഉള്ളു ഇല്ലായ്മ താരൻ മുടി പൊട്ടി പോവുക അങ്ങനെയുള്ള വർക്കും ഇതു മുടിയിൽ തേക്കുവാൻ സാധിക്കുന്ന ഒരു മാർഗം തന്നെയാണ്.
ഇതിൻറെ പേര് ലെമൺ ഓയിൽ എന്നാണ്. നമ്മുടെ മുഖത്തും കൈകളിലും മുടിയിലും എല്ലാം ഇത് ഉപയോഗിക്കാൻ സാധിക്കും. അത്രയ്ക്കും നല്ല ഫലവത്തായ ഒരു മാർഗം തന്നെയാണ് ഇത്. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നു ഇതിനാവശ്യമായ സാധനങ്ങൾ എന്തെല്ലാമാണെന്നും ആദ്യം തന്നെ നോക്കാം ഇതിനായി ഒരു ചെറുനാരങ്ങ എടുക്കുക തൊലി മാത്രം ചെത്തി എടുക്കുക സാധാരണ കോക്കനട്ട് അല്ലെങ്കിൽ ഇതിലേക്ക് ഒലിവ് ഓയിൽ ചേർത്ത് കൊടുക്കാവുന്നതാണ്. ഇവ രണ്ടും ഇല്ല എന്നുണ്ടെങ്കിൽ ആൽമണ്ട് ഓയിൽ ചേർത്ത് കൊടുക്കാവുന്നതാണ്.
4 ടേബിൾസ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. ഇത് നല്ലതുപോലെ ഡബിൾ ബോയിൽ ചെയ്തെടുക്കുക. ചൂടാറിയതിനു ശേഷം അരിച്ചെടുക്കുക നമ്മുടെ മുഖത്തും മുടിയിലും എല്ലാം നല്ലതുപോലെ പുരട്ടുക നല്ലൊരു റിസൾട്ട് ആണ് ഈ ലെമൺ ഓയിൽ നമുക്ക് നൽകുന്നത് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നുണ്ട് ഇതിലധികം ചെലവ് വരാത്തതുകൊണ്ട് യാതൊരുവിധ പാർശ്വഫലങ്ങളും.
ഇതിൽനിന്ന് ഉണ്ടാകുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.