ഇങ്ങനെയും ഒരു പഴം നമ്മുടെ നാട്ടിലുണ്ട് കേട്ടോ ! ഈ പഴം കഴിച്ചിട്ടുള്ളവർ കമൻറ് ചെയ്യാമോ.

ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഭക്ഷ്യയോഗ്യമായ ഒരു ഫലവൃക്ഷമാണ് ചെറിമോയ. കസ്റ്റഡ് ആപ്പിളിനെ അകക്കാമ്പ് പോലെ തന്നെയാണ് ഇതും പൊളിച്ചു കഴിഞ്ഞാൽ നമുക്ക് കാണുവാൻ സാധിക്കുക. നമ്മുടെ നാട്ടിലുള്ള ആത്തചക്കയുടെയും വിഭാഗത്തിൽപ്പെടുന്ന ഒന്നുതന്നെയാണ് ചെറിമൊയ. ഇതിനെ പല പേരുകളിലും അറിയപ്പെടാറുണ്ട്. പഞ്ചസാര ആപ്പിൾ അനോണ ചിരിമോയ ഹനുമാൻ ഫലം എന്നൊക്കെ ഇതിനെ വിളിക്കാറുണ്ട്. പഴുത്ത ഒരു പഴത്തിന് ശരാശരി ഭാരം എന്നു പറയുന്നത്.

   

150 ഗ്രാം മുതൽ 500 ഗ്രാം വരെയാണ്. എന്നാൽ ഇതിൽ കൂടുതൽ വലിപ്പത്തിലും ഇത് ഉണ്ടാകാറുണ്ട്. പഴുത്ത പൊളിച്ചു കഴിഞ്ഞാൽ ഇതിനുള്ളിൽ ഐസ്ക്രീം പോലുള്ള ക്രീം ആയിരിക്കും ഇതിൽ ഉണ്ടായിരിക്കുക. ആത്ത ചക്ക പൊളിച്ചു കഴിഞ്ഞാൽ നമുക്ക് കാണാൻ സാധിക്കുന്ന ക്രീം പോലെ ഉണ്ടായിരിക്കും. ചെറിമോയ പഴം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് പകുതി പൊളിച്ച് ഒരു ടീസ്പൂൺ ഉപയോഗിച്ച് കഴിക്കുമ്പോൾ ശരിക്കും ഐസ്ക്രീം കഴിക്കുന്ന പോലെ തന്നെ നമുക്ക് കഴിക്കാൻ സാധിക്കും.

ഇതിൻറെ പടത്തിലെ രുചിയെ കുറിച്ച് പറയുകയാണെങ്കിൽ അഞ്ച് പഴങ്ങളുടെ രുചി എല്ലാം ചേർന്നതാണ്.ചെറിമോയ എന്ന് വേണമെങ്കിൽ പറയാം. ഇത് കഴിക്കുമ്പോൾ വാഴപ്പഴത്തിൽ രുചി നമുക്ക് ലഭിക്കും , പൈനാപ്പിൾ, പപ്പായ , പീച്ച് , സ്റ്റോബറി എന്നിങ്ങനെ ഈ അഞ്ചു പഴങ്ങളുടെയും സമ്മിശ്രമായ ഇരുത്തിയാണ് ഇതുകൊണ്ട് ലഭിക്കുക. പെറുവിൽ ഇത് ഐസ്ക്രീം ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഒരു ഫലം കൂടിയാണ്.

ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് ഈ പഴത്തിന് ആരോഗ്യഗുണങ്ങൾ കുറിച്ചാണ്. ഇതിനെക്കുറിച്ച് അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *