കൊളസ്ട്രോൾ എന്ന അസുഖത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഭൂരിഭാഗം ആളുകൾക്കും ഒത്തിരി ഭയമാണ് കൊളസ്ട്രോളിന് കേൾക്കുമ്പോൾ. ചട്ടി ലിവർ ഉണ്ടോ ഇല്ലേ എന്ന് കൺഫോം ചെയ്യുന്നത് നമ്മൾ ഒരു അൾട്രാ സൗണ്ട് സ്കാനിംഗ് അബ്നോർമൽ ചെയ്യുമ്പോഴാണ്. അതായത് സൈറ്റ് വളർച്ച എത്രയാണ് ആ വളർച്ചയുടെ അകത്ത് ലിവർ സൈസ് എത്രത്തോളം വളരുന്നു. 12 സെൻറീമീറ്റർ ഉള്ളത് എത്രത്തോളം കൂടി എന്നതാണ്. ഫാറ്റിലിവർ കണ്ടീഷൻ തൈറോയ്ഡ് പ്രമേഹത്തെയും എല്ലാത്തിനെയും വളരെ കാര്യമായ രീതിയിൽ തന്നെ ബാധിക്കുന്ന ആയിരിക്കും.
കൊളസ്ട്രോൾ എന്ന കാര്യം ശരീരത്തിന് വളരെ വളരെ അത്യാവശ്യമുള്ള ഒരു കാര്യമാണ്. കൊളസ്ട്രോളിനെ പ്രധാനപ്പെട്ട ധർമ്മ എന്നത് നമ്മുടെ ശരീരത്തിൽ വരുന്ന അൾട്രാ വയലറ്റ് രശ്മികൾ അതായത് സൺലൈറ്റ് നമ്മുടെ ശരീരത്തിൽ വരുമ്പോൾ കൺവെർട്ട് ചെയ്തു വൈറ്റമിൻ ഡി ആക്കി മാറ്റുന്നു, ഇങ്ങനെ ശരീരത്തിന് ഉപയോഗപ്പെടുത്താൻ സാധിക്കുന്നു. ഒരു കോശം പ്രോപ്പർ ആയി പ്രവർത്തിക്കണം എന്നുണ്ടെങ്കിൽ അതിനെ പ്രധാനമായും സഹായിക്കുന്നത് കൊളസ്ട്രോളാണ്. ഒരു ബ്രെയിൻ പ്രധാനപ്പെട്ട ഘടകം എന്നത് എന്ന് പറയുന്നത് കൊളസ്ട്രോളാണ്.
ഒരു നാഡീഞരമ്പുകൾ ക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് കൊളസ്ട്രോൾ ആണ്. ശരീരത്തിലെ എല്ലാ മേഖലകളിലും കൊളസ്ട്രോൾ ആവശ്യമാണ്. വളരെ ശ്രദ്ധിക്കേണ്ട കാര്യം എന്നത് കൊളസ്ട്രോൾ എന്നത് പ്രധാനമായും കാർബോഹൈഡ്രേറ്റ് ആണ്. 75 ശതമാനവും നമ്മുടെ സ്വന്തം ശരീരമാണ് കൊളസ്ട്രോൾ ഉണ്ടാക്കുന്നത്. ഫാറ്റ് ഉണ്ടാക്കുന്നത് ലിവർ ആണ്.
ഈ കൊളസ്ട്രോൾ ഉണ്ടാക്കുന്നതിനെ നമ്മൾ മുട്ടയുടെ ഉണ്ണി കഴിക്കുന്നു ചിക്കനും ബീഫും കഴിക്കണമെന്നില്ല. വെറുതെ കഞ്ഞി കുടിച്ചാൽ മാത്രം മതിയാകും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.