ഇന്ന് പുരുഷന്മാരിൽ കണ്ടുവരുന്ന രണ്ട് പ്രധാനപ്പെട്ട പ്രശ്നങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഒന്ന് Gynecomasita അല്ലെങ്കിൽ ആണുങ്ങൾക്ക് വരുന്നവരെ മാറിടം അല്ലെങ്കിൽ വലിയ ബ്രസ്റ്റ്. രണ്ടാമതായി വലിയ തൂങ്ങിയ ഷേപ്പ് ഇല്ലാത്ത വയർ. ആണുങ്ങളിലെ ടീനേജേഴ്സ് ആകുമ്പോൾ അല്ലെങ്കിൽ 20 വയസ്സ് ആകുമ്പോൾ വലിയ മാറിടം വരുന്നതിനെയാണ് ഗൈനക്കോമാസ്റ്റിയ എന്ന് പറയുന്നത്. ഇത് സാധാരണഗതിയിൽ 99 ശതമാനവും പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ വരുന്ന ഒരു കാര്യമാണ്.
വളരെ ചുരുക്കം ആളുകളിൽ ഹോർമോൺ ഇൻ ബാലൻസ് മൂലം ഉണ്ടാകാം. ഇതുമൂലം വളരെയധികം സൈക്കോളജിക്കൽ മാനസികമായി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന ഒരു ഗുരുതര പ്രശ്നമാണ്. ആണുങ്ങൾക്ക് പരസ്യമായി ഡ്രസ്സ് മാറ്റുവാൻ സാധിക്കുകയില്ല, അമ്പലത്തിലെ ആരാധനാലയങ്ങളിലെ പോകുന്നതിനുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാം. അമ്പലത്തിലെ സ്ഥലങ്ങളിലെ പോകുന്നതിനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്ക് ആണെങ്കിൽ ഒത്തിരിയേറെ പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുന്നു.
ഇതിന് പ്രധാന കാരണം എന്നത് കൊഴുപ്പടിയുന്നത് മൂലമാണ്. ചെറിയൊരു ഭാഗം ബ്രസ്റ്റിലെ ടിഷ്യു വലുതാകുന്നത് മൂലവും ആണ് ഇതുണ്ടാകുന്നത്. ഇതിന് ചികിത്സ എന്ന് പറയേണ്ട കൊഴുപ്പ് നമ്മൾ പൂർണമായും ഒഴിവാക്കേണ്ട ഒന്നാണ്. സാധാരണഗതിയിൽ നമുക്ക് ഒരു ദിവസം കൊണ്ട് ഇ ഇത് ഇല്ലാതാക്കാൻ സാധിക്കു. ഗൈനകൊമേഴ്സ്യൽ സർജറി എന്ന് പറയുന്നത് വളരെ സിംപിളാണ്.
വളരെ ചെറിയ രണ്ട് കീഹോൾ ഇടുക്ക്. ആ കീഹോളിൽ കൂടി കൊഴുപ്പിനെ നമുക്ക് മുഴുവനായി ഇല്ലാതാക്കാൻ സാധിക്കും. കൊഴുപ്പ് മാറ്റുന്നതിലൂടെ തന്നെ 20 ,25 ശതമാനം ബ്രെസ്റ്റ് കുറയും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.