ഇന്ന് 73 ദശലക്ഷം ആളുകൾ ഇന്ന് ഇന്ത്യയിൽ പ്രമേഹരോഗികൾ ആണ് .ഇത് 2035 ആകുമ്പോഴേക്കും 173 ദശലക്ഷം ആകും എന്നാണ് അനുമാനം. ഈ പ്രമേഹത്തിൽ നിന്ന് നമുക്ക് ഒരു മുക്തി വേണ്ടേ, എങ്ങനെ അതിനാണ് നാം നല്ല ഭക്ഷണശീലം ആകേണ്ടത്. എന്താണ് നല്ല ഭക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് നിങ്ങൾക്ക് ഒരു ഗുഡ് ഫുഡ് പ്ലേറ്റ് ഞാൻ പരിചയപ്പെടുത്തുകയാണ്. ഈ പ്ലേറ്റിന് പകുതിഭാഗം എന്നത് പച്ചക്കറികളാണ്. മറുപകുതി യുടെ പകുതിയുടെ പകുതി ഭാഗം പ്രോട്ടീനും, പ്രോട്ടീൻ എന്നുപറയുമ്പോൾ അതിനകത്ത്.
മത്സ്യം മുട്ട, പയർ വർഗ്ഗങ്ങൾ, ചിക്കൻ ഇവയെല്ലാംതന്നെ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിൻറെ മറുപകുതി യുടെ പകുതി ഭാഗം മാത്രമാണ് ധാന്യങ്ങൾ വരുന്നുള്ളൂ. 10 ശതമാനം പാലും പാലുൽപ്പന്നങ്ങളും 10% പഴവർഗങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളത് ആയിരിക്കണം നമ്മുടെ ഒരു നേരത്തെ ഭക്ഷണം നാം ക്രമീകരിക്കേണ്ടത്. ഈ ഫുഡ് ലൈറ്റിനെ മാതൃകയിൽ രാവിലത്തെ പ്രഭാത ഭക്ഷണം എങ്ങനെ ക്രമീകരിക്കണം എന്ന് നോക്കാം. ഒരു പ്ലേറ്റ് പകുതിഭാഗം പച്ചക്കറികൊണ്ട് ഫുഡ് കൊണ്ടു നിറച്ചിരിക്കുന്നു.
അതിൻറെ കാൽ ഭാഗം ധാന്യകം അതിൻറെ കാൽഭാഗം പ്രോട്ടീൻ അതായത് മുട്ടയുടെ വെള്ള അല്ലെങ്കിൽ മുളപ്പിച്ച പയർ വർഗ്ഗങ്ങൾ ആക്കാം. ഈ പച്ചക്കറികളുടെ അളവ് കൂടുന്നത് കൊണ്ട് നമ്മുടെ ഡാ നികത്തി അളവ് കുറയ്ക്കാൻ വേണ്ടി സാധിക്കും. പച്ചക്കറിക്ക് കത്തുന്ന ഒരു ഗ്രാം വെജിറ്റബിള്സ് എടുക്കുകയാണെങ്കിൽ അത് നമുക്ക് ശരീരത്തിലേക്ക് 20 കലോറി ഊർജ്ജം മാത്രമായി മാറുകയുള്ളൂ.
അതുപോലെ ഫ്രൂട്ട്സ് 40 മുതൽ 50 കലോറി മാത്രം ഊർജ്ജം തരുമ്പോൾ. ധനിക 100 ഗ്രാം എടുക്കുമ്പോൾ 300 കലോറി ആയിട്ടാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.