ഒരു തൊടുകുറി അധ്യായമാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തിയെ മനസ്സിൽ വിചാരിച്ചു കൊണ്ട് ഇവിടെ നൽകിയിരിക്കുന്ന ചിത്രങ്ങളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കണം. നിങ്ങൾ തിരഞ്ഞെടുക്കുന്ന ആ ചിത്രത്തിൽ നിന്നും പ്രപഞ്ചശക്തികൾ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് മനസ്സിലാക്കാം. ആ വ്യക്തിയും നിങ്ങളും തമ്മിലുള്ള ബന്ധം എന്തായിരുന്നു .
എന്നും അതിനു പിന്നിലുള്ള മറ്റു കാര്യങ്ങളും വ്യക്തമായി തന്നെ ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കാം. മനസ്സ് ഏകാഗ്രമാക്കി ആ വ്യക്തിയുടെ മുഖം മനസ്സിൽ ചിന്തിച്ച് ഇതിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കേണ്ടതുണ്ട്. ആദ്യത്തെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരമാകുന്നു. നിങ്ങൾ തിരഞ്ഞെടുത്ത വ്യക്തി ഇപ്പോൾ നിങ്ങൾക്ക് അനുകൂലമായിട്ടാണ് നിൽക്കുന്നത് സാമ്പത്തികമായ.
ചില പ്രശ്നങ്ങൾ ഈ സമയത്ത് അവർ നേരിടുന്നുണ്ട്. അതിന്റേതായ ചില പൊരുത്തക്കേടുകൾ നിങ്ങൾക്കിടയിൽ ഉണ്ടായി എന്ന് വരാം. എത്രതന്നെ തർക്കങ്ങൾ നിങ്ങൾ തമ്മിൽ ഉണ്ടായെങ്കിലും മനസ്സുകൊണ്ട് ഒരിക്കലും നിങ്ങൾക്ക് അകലുവാൻ സാധിക്കില്ല. എല്ലാ കാര്യങ്ങളിലും നിങ്ങളുടെ സപ്പോർട്ട് ആ വ്യക്തി ആഗ്രഹിക്കുന്നുണ്ട്. നിങ്ങളുടെ അടുത്ത് മറ്റാരും അമിത സ്വാതന്ത്ര്യത്തോടെ പെരുമാറുന്നത് ആ വ്യക്തിക്ക് ഒട്ടും തന്നെ .
സഹിക്കുവാൻ കഴിയില്ല. നിങ്ങളോട് സ്നേഹമുണ്ട് എന്നാൽ അത് പ്രകടിപ്പിക്കുവാൻ ആ വ്യക്തിക്ക് അറിയില്ല. നിങ്ങളുടെ അടുത്തുനിന്നും അകന്നു നിൽക്കുന്ന ഒരു വ്യക്തിയെ ആണ് മനസ്സിൽ വിചാരിച്ചതെങ്കിൽ അവർ പല തിരക്കുകളുമായി മുന്നോട്ടു പോവുകയാണ്. ചില തെറ്റിദ്ധാരണകൾ മൂലവും വ്യക്തികളുടെ ഇടപെടലും മൂലവും ആണ് ഇപ്പോൾ നിങ്ങൾ അകന്നു കഴിയുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.