ഉറക്കത്തിനിടയിൽ ശ്വാസതടസ്സം ഉണ്ടായിക്കഴിഞ്ഞാൽ പിന്നീടുള്ള ദിവസങ്ങളിൽ ഉറങ്ങാൻ തന്നെ വളരെ പ്രയാസം ഉണ്ടാക്കുന്നതാണ്. അങ്ങനെ ഉണ്ടാകുന്ന ചില രോഗങ്ങളെ കുറിച്ച് അതായത് പ്രധാനമായിട്ടും ഉറങ്ങിയതിനു ശേഷം പെട്ടെന്ന് ഞെട്ടി എഴുന്നേൽക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യുന്ന ചില രോഗങ്ങളെ കുറിച്ച് ഇവിടെ പറയുന്നത്. കൂർക്കംവലി നിദ്ര സ്തംഭന രോഗം ഇത് പലപ്പോഴും രാത്രിസമയങ്ങളിൽ ശക്തമായ കൂർക്കംവലിയും പെട്ടെന്ന് ശ്വാസം നിന്നു പോവുകയും പിന്നീട് ഞെട്ടി എഴുന്നേൽക്കുകയും ചെയ്യുന്ന ഒരു അവസ്ഥ.
ഇത്തരം രോഗികളിൽ പകൽസമയങ്ങളിൽ അമിതമായ ഉറക്കം ക്ഷീണം തലവേദന തുടങ്ങി ലക്ഷണങ്ങളും കൂടെ കാണാം ഇത് ഒരു സ്ലീപ് സ്റ്റഡി നടത്തിയതിനുശേഷം അസുഖത്തിന് തീവ്രത നിയന്ത്രിക്കുകയും അസുഖം കണ്ടെത്തുകയും ചെയ്തിട്ടാണ് ചികിത്സ നടപ്പിലാക്കുന്നത്. ഇത്തരം രോഗികൾ പലപ്പോഴും വെയിറ്റ് കുറയ്ക്കുക തുടർച്ചയായി വ്യായാമം ചെയ്യുക രാത്രി സമയങ്ങളിൽ അമിതമായ ഭക്ഷണം ഒഴിവാക്കുക വിമാനം പുകവലി തുടങ്ങിയ ദുശീലങ്ങൾ ഉണ്ടെങ്കിൽ അത് ഒഴിവാക്കുക ഇതൊക്കെ പ്രധാനമായും ചെയ്യേണ്ടതാണ്.
കൂടെ ചില രോഗികൾ തീവ്രത കൂടുതലായി കാണാറുണ്ട് ഇത്തരം രോഗികളിൽ സി പ്പപ്പ് മെഷീൻ ഉപയോഗിക്കുക ചില രോഗികളിൽ സർജറിയും ആവശ്യമായി വന്നേക്കാം രണ്ടാമതായി അലർജി കാരണം വരുന്ന ഒരു രോഗമാണ് ആസ്മ ആസ്മ രോഗികൾക്ക് ശ്വാസതടസ്സം ചിലപ്പോൾ രാത്രി സമയത്ത് കൂടുതൽ ആകുവാൻ സാധ്യത കൂടുതലായി കാണാറുണ്ട് അവസ്ഥയും ഇതുപോലെ തന്നെ വലിയ പ്രയാസം ഉണ്ടാക്കുന്നു.
ഇത്തരം രോഗികൾക്ക് പലപ്പോഴും അലർജി സംബന്ധമായ ലക്ഷണങ്ങളായ തുമ്മല് തൊണ്ട ചൊറിച്ചിൽ ചുമ കഫക്കെട്ട് ഇതൊക്കെ പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട് ആളുകൾ ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.