മുട്ടയുടെ വെള്ളയും ഉരുളകിഴങ്ങും നീരും കൂടി നമ്മുടെ മുഖത്ത് കാണിക്കുന്ന മാജിക് ആണ് ഇന്ന് നിങ്ങളോട് പറയുന്നത്. ഈ മാജിക് കാണിക്കുന്നതിനു വേണ്ടി ഉരുളകിഴങ്ങ് ജ്യൂസ് ആണ് ആദ്യം വേണ്ടത് ഉരുളക്കിഴങ്ങിന് പകുതിയെടുത്ത് ജ്യൂസ് ആക്കുക ആവശ്യത്തിനനുസരിച്ച് ജ്യൂസ് തയ്യാറാകുമെന്നാണ്. തുടർന്ന് ഇതിലേക്ക് ആവശ്യമുള്ളതും മുട്ടയുടെ വെള്ളയാണ്. മുട്ടയുടെ വെള്ള നമ്മുടെ ചർമ്മത്തിന് വളരെ അധികം ഉപകാരപ്രദമായ ഒന്നുതന്നെയാണ്. ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് പോകുന്നതിന് മുട്ടയുടെ വെള്ള ഇതിനായി ഉപയോഗിക്കാവുന്നതാണ്.
ചർമം നിർമ്മിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. ഉരുളക്കിഴങ്ങ് ഗുണങ്ങളും ഇതുതന്നെയാണ് നിർമ്മിക്കുവാനും ചുളിവുകൾ നീക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു. കൂടി നല്ലതുപോലെ മിക്സ് ചെയ്യുക അതായത് ഉരുളക്കിഴങ്ങ് നീരും മുട്ടയുടെ വെള്ളയും കൂടി നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക. നിന്ന് അല്പം എടുത്തു മുഖത്തും കൈകളിലും കഴുത്തിലും എല്ലാം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. രണ്ടോ മൂന്നോ ലെയറായി ഇത് തേച്ചുപിടിപ്പിക്കുന്നത് ആണ്.
അരമണിക്കൂറിനുശേഷം കഴുകിക്കളയുന്ന അതിനുമുമ്പ് ആയി നല്ലതുപോലെ സ്ക്രബ് ചെയ്ത് കഴുകി കളയുക സ്ക്രബ് ചെയ്ത് കഴുകി കളയുമ്പോൾ നമ്മുടെ ചർമ്മം നല്ലതുപോലെ നിറം വെക്കുവാനും ചുളിവുകൾ എല്ലാം മാറുന്നതിനും ഉണ്ടാകുന്ന കറുപ്പ് നിറം മുഖത്തുണ്ടാകുന്ന കറുപ്പുനിറം എല്ലാം എല്ലാം മാറുന്നതിനായി ഇതു സഹായിക്കുന്നു. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പവും വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് ഉണ്ടാക്കുന്നത് ഇനി യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകുന്നതല്ല.
അധികം പണച്ചെലവും വരാത്തതുകൊണ്ട് എല്ലാവർക്കും ചെയ്തു നോക്കാവുന്ന ഒരു മാർഗം തന്നെയാണ് ഇത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.