തുടർച്ചയായി തേങ്ങാ വെള്ളം വെറും വയറ്റിൽ കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ

വെറുംവയറ്റിൽ കരിക്കിൻ വെള്ളവും നാളികേര വെള്ളവും കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നുണ്ട് എല്ലാറ്റിലും മായംകലർന്ന ഈ കാലത്ത് ശുദ്ധമായ പ്രകൃതിദത്തമായ പാനീയം എന്ന് അവകാശപ്പെടുന്ന വളരെ ചുരുക്കം പാനീയങ്ങളിൽ ഒന്നാണ് കരിക്കിൻ വെള്ളം. കരിക്കിൻ വെള്ളം മാത്രമല്ല നാളികേര വെള്ളവും ആരോഗ്യഗുണങ്ങൾ ക്കായി ഉപയോഗിക്കാം കരിക്കിൻ വെള്ളത്തിന് സ്വാദും അല്പം കുളിർമയും കൂടുമെന്നു മാത്രം. ദാഹിക്കുമ്പോൾ അല്ലെങ്കിൽ ചൂട് ഉള്ളപ്പോൾ കരിക്കിൻ വെള്ളം കുടിക്കുന്നത് ശീലമാണ് പൊതുവായി ഉള്ളത് എന്നാൽ ഇതെല്ലാം വെറും വയറ്റിൽ കുടിക്കുമ്പോൾ ആരോഗ്യഗുണങ്ങൾ കൂടുതൽ കിട്ടുമെന്നാണ്.

   

പ്രത്യേകത കരിക്കിൻ വെള്ളം അല്ലെങ്കിൽ നാളികേരവെള്ളം ഒരാഴ്ച അടുപ്പിച്ച് വെറും വയറ്റിൽ കുടിക്കുകയാണെങ്കിൽ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചാണ്. ദീർഘനേരത്തെ കായിക അധ്വാനത്തിനു ശേഷവും വ്യായാമങ്ങൾക്ക് ശേഷവും ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ധാതുക്കൾ വീണ്ടെടുക്കുന്നതിന് തേങ്ങാവെള്ളം സഹായകരമാണ്. ഇതിൽ പൊട്ടാസ്യം പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിരിക്കുന്നു. ഇലക്ട്രോ ലൈറ്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു പാനീയമാണ് തേങ്ങ വെള്ളം രക്തസമ്മർദ്ദം ബാലൻസ് ചെയ്യുവാൻ.

ഇതിലൂടെ നമുക്ക് കഴിയും കാൽസ്യം മഗ്നീഷ്യം ഇരുമ്പ് സിംഗ് എന്നിവയും തേങ്ങാവെള്ളത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിന് ഒരു ദിവസത്തേക്ക് വേണ്ട മുഴുവൻ ഊർജ്ജവും വെറും വയറ്റിൽ തേങ്ങ വെള്ളം കുടിച്ചാൽ ലഭിക്കും ഇതിലെ ഇലക്ട്രോ ലൈറ്റുകൾ ആണ് ഈ ഗുണം നൽകുന്നത്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും തേങ്ങാ വെള്ളം കുടിക്കുന്നതിലൂടെ കഴിയും പ്രത്യേകിച്ചും മൂത്രസംബന്ധമായ അണുബാധ പരിഹരിക്കുന്നതിനും.

മോണരോഗങ്ങളെ തടയുവാനും തേങ്ങാവെള്ളം ഉപയോഗം അതിലൂടെ സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *