പുതിയ തലമുറ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളിൽ പ്രധാന ഒന്നാണ് അമിതവണ്ണം. ഇതിന് കാരണങ്ങൾ നമുക്കറിയാം മാറിവരുന്ന ജീവിതശൈലി, ക്രമംതെറ്റിയ ആഹാരരീതി വ്യായാമക്കുറവും എല്ലാം തന്നെയാണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളും. അതുമൂലമുണ്ടാകുന്ന ഭവിഷ്യത്തും നമ്മൾക്കറിയാം. ഡയബറ്റിക് ബിപി ഫാറ്റിലിവർ, ഹൈപ്പോതൈറോയ്ഡിസം, കാൻസർ വരെ ഇതിനു കാരണമാകാം. അതുപോലെതന്നെ വേറെ ഒരു ബോട്ട് ആയിട്ടുള്ള കാര്യമാണ് പൊക്കിളിനു ചുറ്റും ഉണ്ടാകുന്ന വണ്ണം. സ്ത്രീകളിൽ പൊക്കിളിനു ചുറ്റും വണ്ണം എന്നത് 80 സെൻറീമീറ്റർ കൂടാൻ പാടുകയില്ല. പുരുഷന്മാർക്ക് 90 സെൻറീമീറ്റർ മുകളിലാണെങ്കിൽ ജീവിതശൈലീരോഗങ്ങളുടെ ആരംഭം വന്നുകഴിഞ്ഞു.
എങ്ങനെ നമുക്ക് വീട്ടിൽ കുറയ്ക്കാൻ സാധിക്കും. ഡയറ്റ് എക്സൈസും ശരിയായി ഒരുപോലെ പോയാൽ മാത്രമേ നമുക്ക് ഇതിന് സാധ്യമാകുകയുള്ളൂ. ഓൺലൈഎച്ച് സൈസ് കൊണ്ട് ഓൺലി ഡയറ്റ് കൊണ്ട് ഇത് സാധ്യമാകില്ല. ജീവിത ശൈലിയിലുള്ള കൃത്യനിഷ്ഠ ഇതിന് വളരെയധികം അത്യാവശ്യം ആയിട്ടുള്ള കാര്യമാണ്. ഇത് സമയത്ത് ഉണരുന്നു സമയത്ത് ഉറങ്ങുന്നു അതെല്ലാം വളരെയധികം പ്രധാനപ്പെട്ടവയാണ്. രാവിലെ ആറ് മണിക്ക് എഴുന്നേൽക്കുക ഉണരുമ്പോൾ തന്നെ ചെറിയ ചൂടുവെള്ളം കുടിക്കുക അതിൽ ഒരു ലൈം ജ്യൂസ് ആഡ് ചെയ്യുകയാണെങ്കിൽ വളരെയധികം നല്ലതാണ്.
പ്രഭാതഭക്ഷണത്തിനു സമയം എന്നത് ഒരു 8 മണിയായി ക്രമീകരിക്കുക. അത് സമീകൃതം ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് ആകാൻ ശ്രമിക്കുക. സമീകൃതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിൽ കാർബോഹൈഡ്രേറ്റ് അളവ് നിയന്ത്രിച്ച് കൂടുതൽ പ്രോട്ടീനും, ഫൈബർ അടങ്ങിയ ആഹാര രീതി സമീകൃതാഹാരം. ശരിയായ ജീവിതശൈലിയിലൂടെ നമുക്ക് അമിത വണ്ണത്തിൽ നിന്നും മുക്തി നേടാം.
വ്യായാമം എന്നത് വളരെ പ്രധാനപ്പെട്ടതായിട്ടുള്ള ഒരു കാര്യമാണ്. ഒരു ദിവസം ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കണം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.