വൃക്കയുടെ ആരോഗ്യത്തിന് ഏറ്റവും നല്ല ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ നിങ്ങളുമായി ഷെയർ ചെയ്യുന്നത് വൃക്കരോഗികൾ തന്നെ രണ്ടുതരത്തിലുണ്ട്. ഡയാലിസിസ് ചെയ്യുന്ന രോഗികളും ഉണ്ട് ഡയാലിസിസ് ചെയ്യാത്ത രോഗികളും ഉണ്ട്. ആദ്യം ഡയാലിസിസ് ചെയ്യാതെ രോഗികൾക്ക് ആവശ്യമായ ഭക്ഷണക്രമീകരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഈ വിധത്തിൽ ശ്രദ്ധിക്കുകയാണെങ്കിൽ വൃക്കരോഗത്തെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നത് ആയിരിക്കും. വൃക്കരോഗത്തെ രോഗികളുടെ ഭക്ഷണ ക്രമീകരണങ്ങൾ പല തട്ടുകളിലായി നമുക്ക് നോക്കാൻ സാധിക്കുന്നതാണ്.
അതായത് വെള്ളത്തിൻറെ അളവ് ഉപ്പിന് അളവ് നിയന്ത്രണം എത്രത്തോളം വേണം. ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ പഴവർഗങ്ങൾ മത്സ്യമാംസാദികൾ പിന്നെ മുട്ട പാൽ തുടങ്ങിയവ. ഈ ഓരോ ഭക്ഷണപദാർത്ഥങ്ങൾ എത്ര അളവിൽ ആണ് വൃക്കരോഗികൾ കഴിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. വൃക്ക രോഗികളെ സംബന്ധിച്ചെടുത്തോളം പല കാര്യങ്ങളുടെ നിയന്ത്രണം അത്യാവശ്യമാണ്. അതിൽ ഏറ്റവും പ്രധാനമാണ് വെള്ളത്തിൻറെ നിയന്ത്രണം. അതിൻറെ രണ്ടുതരത്തിലുള്ള രോഗികളോട് പുറമേയ്ക്ക് നീര് കാണുന്ന രോഗികളും അതുപോലെതന്നെ നീര് ഇല്ലാത്ത രോഗികളും.
പുറമേയ്ക്ക് നീ ഇല്ലാത്ത രോഗികളെ സംബന്ധിച്ചെടുത്തോളം മൂത്രത്തിന് അളവ് എത്രത്തോളം ഉണ്ടോ ഏകദേശം 24 മണിക്കൂർ അതായത് രാവിലെ 7 മണി മുതൽ പിറ്റേദിവസം 7 മണി വരെയുള്ള സമയങ്ങളിൽ എത്രത്തോളം മൂത്രം വരുന്നുണ്ടോ അതിന് ഈ കോലായ വെള്ളം നമുക്ക് കുടിക്കാൻ സാധിക്കുന്നതാണ്. എന്നാൽ നീ പുറമേയ്ക്ക് കാണുന്ന രോഗികളിൽ വെള്ളം നിയന്ത്രിക്കുന്നത് വളരെയധികം നിർബന്ധം ആയിട്ടുള്ള ഒരു കാര്യമാണ്.
ഇവരുടെ വെള്ളത്തിൻറെ അളവ് കൂടി കഴിഞ്ഞാൽ ആദ്യം മുഖത്തും പിന്നീട് കാലിലും നീര് വരുന്നത് അടുത്ത ഘട്ടത്തിൽ ശ്വാസകോശത്തിൽ നീര് വരുകയും ശ്വാസതടസ്സത്തെ ലേക്ക് എത്തിച്ചേരുന്നതിനുള്ള സാധ്യതയുമുണ്ട് .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.