ശരീരത്തിലെ അമിതമായ കൊഴുപ്പ് ഒഴിവാക്കാൻ ഇതാ ഒരു എളുപ്പവഴി..

സൗന്ദര്യ വർദ്ധന ശസ്ത്രക്രിയ അല്ലെങ്കിൽ കോസ്മെറ്റിക് സർജറി യിൽ നമ്മൾ സാധാരണ ചെയ്യുന്ന ഒരു കാര്യമാണ് കൈകൾ. വലിയ കൈകൾ തൂങ്ങിയ കൈകൾ ഇത് കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ്. സ്ത്രീകളിലാണ് ഇത് വലിയ സൗന്ദര്യ പ്രശ്നമായി നിലനിൽക്കുന്നത്. ഷോർട്ട് സ്ലീവ്‌ലെസ് ,സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ധരിക്കുമ്പോൾ എല്ലാം ബുദ്ധിമുട്ട് നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഇങ്ങനെ അഭംഗി സൃഷ്ടിക്കുന്ന കൈകൾ മാറ്റിയെടുക്കുന്നതിന് lipo സെക്ഷൻ എന്ന് ടെക്നിക്കാണ് നമ്മൾ അതിനായി ഉപയോഗിക്കുന്നത്.

   

രണ്ടോ മൂന്നോ കീഹോൾ വെളിയിൽ കാണാത്ത രീതിയിൽ ഇട്ട് കഴിഞ്ഞ് അവിടെയുള്ള കൊഴുപ്പ് സക്ക് ചെയ്ത് എടുക്കും . കൊഴുപ്പ് മാറുമ്പോൾ ആ തടി കുറഞ്ഞ വളരെ കനംകുറഞ്ഞ കൈകൾ നമുക്ക് ലഭിക്കും. സാധാരണഗതിയിൽ ഇങ്ങനെ ആയി ഡോക്ടറുടെ അടുത്ത് വരുമ്പോൾ കൊഴുപ്പടിയുന്നത് മാത്രമല്ല തൊലി ഒരുപാട് തൂങ്ങി കിടക്കുകയും ചെയ്യും. ഇതിനെ ഒരു ലൈപോ സെക്ഷൻ മാത്രമല്ല ആം റിഡക്ഷൻ എന്ന് പറഞ്ഞ ടെക്നിക് തന്നെ നമ്മൾ സ്വീകരിക്കേണ്ടത് ആയി വരും. ഇത് രണ്ടു സൈഡിലുള്ള ഒരു അപ്രോച്ച് ആണ്.

ആദ്യം ലൈപ്പോസെക്ഷൻ ചെയ്തു എക്സ്ട്രാ ഉള്ള കൊഴുപ്പിനെ ഇല്ലാതാക്കി കഴിയുമ്പോൾ ആ തൊലി മുഴുവൻ നമുക്ക് വിസിബിൾ ആകും. ഇത് വെളിയിൽ കാണാത്ത രീതിയിൽ എക്സ്ട്രാ ഉള്ള തൊലിയെ ഒഴിവാക്കി ആമിന ടൈറ്റായി നേരായി സൃഷ്ടിക്കുവാൻ നമുക്ക് സാധിക്കും. ചുരുക്കി പറയുകയാണെങ്കിൽ വലിയ കൈകൾ തൂങ്ങിയ കൈകൾ എന്നിവ ഉണ്ടെങ്കിൽ liposuction ആൻഡ് ആം റിഡക്ഷൻ ഉപയോഗിച്ച് വെളിയിൽ കാണാത്ത രീതിയിൽ ആം.

മാറ്റാൻ സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *