ഇനി പച്ചക്കറികൾ പൊടി പൊടിയായി അരിഞ്ഞെടുക്കുവാൻ കത്തി വേണ്ട! ഇത് കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും😱

അടുക്കള ജോലികൾ വളരെ ഈസി ആക്കുന്നതിനായി സ്ത്രീകൾക്ക് ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. പ്രത്യേകിച്ചും ജോലിക്ക് പോകുന്ന സ്ത്രീകൾ ആണെങ്കിൽ രാവിലെ അടുക്കളയിൽ ഒരുപാട് ജോലികൾ ചെയ്തു തീർക്കേണ്ടതായി വരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പച്ചക്കറികൾ അരിഞ്ഞെടുക്കുക എന്നത്. പച്ചക്കറികൾ വളരെ ചെറുതായി അരിഞ്ഞ് തോരൻ വെക്കുന്നതാണ് .

   

പലർക്കും ഇഷ്ടം എന്നാൽ ഇതിന് കൂടുതൽ സമയമെടുക്കും എന്നത് മിക്ക ആളുകളുടെയും പരാതിയാണ്. ഇവിടെ വളരെ ഈസിയായി പച്ചക്കറികൾ ചെറിയതായി അരിഞ്ഞെടുക്കാനുള്ള ഒരു കിടിലൻ സൂത്രം കാണിക്കുന്നു. ഇതിനായി നമ്മൾ കത്തിയും ചോപ്പറും ഒന്നും തന്നെ ഉപയോഗിക്കുന്നില്ല നമ്മുടെ വീട്ടിൽ സുലഭമായി കാണുന്ന ഒരു സാധനം ഉപയോഗിച്ചാണ് ഇത് ചെയ്തെടുക്കാൻ പോകുന്നത്. ഈയൊരു രീതിയിൽ.

ഏതുതരം പച്ചക്കറി വേണമെങ്കിലും ചെറുതായി അരിഞ്ഞെടുക്കുവാൻ സാധിക്കും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ തലേദിവസം രാത്രി പച്ചക്കറികൾ അറിഞ്ഞു ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യമൊന്നുമില്ല രാവിലെ ഫ്രഷ് ആയി തന്നെ ഇത്തരത്തിൽ ചെയ്യാവുന്നതാണ്. ആദ്യം തന്നെ പച്ചക്കറികളുടെ തൊലി കളഞ്ഞു, കുറച്ചു ചെറുതായി മുറിച്ചെടുക്കുക. കട്ട് ചെയ്തു വെച്ചിട്ടുള്ള പീസുകൾ മിക്സിയുടെ ഒരു മീഡിയം ടൈപ്പ്.

ജാറിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം മിക്സിയുടെ റിവേഴ്സ് ബട്ടൺ ഉപയോഗിച്ച് ഒന്നോ രണ്ടോ പ്രാവശ്യം ക്രഷ് ചെയ്തു കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം നമ്മൾ എടുക്കുന്ന മിക്സിയുടെ ജാറിൽ വെള്ളത്തിൻറെ അംശം ഉണ്ടാവാൻ പാടുള്ളതല്ല അതുപോലെ കുറെ പ്രാവശ്യം മിക്സി അടിക്കേണ്ട ആവശ്യവുമില്ല. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.