ഏത് ഭീകരൻ ഒച്ചിനെയും മിനിറ്റുകൾ കൊണ്ട് ഇത് ഇല്ലാതാക്കും

സാധാരണയായി വീടുകളിൽ വരുന്ന ഒരു ചെറു ജീവിയാണ് ഒച്. എന്നാൽ പലപ്പോഴും മഴക്കാലമായാൽ കൊച്ചിന്റെ സാന്നിധ്യം വലിയതോതിൽ വർദ്ധിക്കുന്നത് കാണാറുണ്ട്. ഇങ്ങനെ നിങ്ങളുടെ വീടുകളിലും വച്ച് വരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് പ്രത്യേക നശിപ്പിക്കാൻ സാധരണയായി അടങ്ങിയ മാർഗങ്ങൾ കടയിൽ നിന്നും വാങ്ങാനായി കിട്ടാറുണ്ട്. എന്നാൽ ഇവ ഉപയോഗിക്കുന്നത് നിങ്ങളുടെ കൊടികൾക്കും വലിയ ദോഷങ്ങൾ ഉണ്ടാക്കുന്നു.

   

എന്നതുകൊണ്ട് തന്നെ പരമാവധിയും നാച്ചുറലായി നിങ്ങൾക്കും ചെയ്യാവുന്ന മാർഗങ്ങളാണ് പരീക്ഷിക്കേണ്ടത്. പ്രധാനമായും നിങ്ങളുടെ വീട്ടിൽ വരുന്ന ഈച്ചകളെ നശിപ്പിക്കാൻ നിങ്ങളുടെ അടുക്കളയിലുള്ള ഇത് ഒരു ടീസ്പൂൺ മാത്രം മതിയാകും.നിങ്ങളുടെ വീടുകളിൽ ഇത്തരത്തിൽ വലിയ ഒരു ശല്യമായി വരുന്ന ഈ കൊച്ചിന് നശിപ്പിക്കാൻ അടുക്കളയിൽ നിന്നും ഒരു ടീസ്പൂൺ ഉപ്പ് ഒരു ഗ്ലാസ് വെള്ളത്തിൽ ലയിപ്പിച്ച് ഒരു ചെറിയ ബോട്ടിലിലേക്ക് മാറ്റാം.

ഇങ്ങനെ തയ്യാറാക്കിയ ഈ ഒരു മിക്സ് നിങ്ങളുടെ വീടുകളിൽ ഉച്ചയ്ക്ക് ജനലി അടുക്കളയിലോ ബാത്റൂമിൽ എവിടെയാണ് എങ്കിലും ഒന്ന് സ്പ്രേ ചെയ്തു കൊടുത്താൽ മതി. ഇത് ശരീരത്തിൽ ഏൽക്കുന്ന സമയത്ത് ഒച്ച് പറ്റിപ്പിടിച്ച് ഭാഗത്തുനിന്നും താഴെ വീഴുകയും അല്പസമയത്തിനുള്ളിൽ തന്നെ ചത്തു പോവുകയും ചെയ്യും.

ഇനി നിങ്ങൾക്കും വീടുകളിൽ ശല്യമായി വരുന്ന ഒച്ചിനെ ഇല്ലാതാക്കാൻ പ്രയോഗിക്കാം. ചെടികളിലും ഉണ്ടാകുന്ന ഒച്ചിനെ നശിപ്പിക്കാൻ ഇനി ഇത് മാത്രം ചെയ്താൽ മതിയാകും. എത്ര വലിയ ഉച്ഛനെയും നശിപ്പിക്കാൻ ഇനി ഈ ഒരു ടീസ്പൂൺ ഉപ്പ് മാത്രം മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.