ഇത് മുല്ലമൊട്ട് പോലുള്ള പല്ലുകൾ ലഭിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം

എത്രയൊക്കെ പല്ലു തേച്ചാലും പല്ലു വെളുക്കുന്ന ഇല്ല. പല്ലിലെ നിറമുള്ളത് കാരണം ചിരിക്കാൻ പോലും മടിയാണോ എന്നാൽ ഇനി പല്ലിൻറെ കാര്യത്തിൽ വിഷമിക്കേണ്ട മഞ്ഞനിറത്തിലുള്ള പല്ലുകൾ ഉള്ളവർക്ക് നിമിഷനേരംകൊണ്ട് പരിഹാരം കാണുവാനുള്ള ഒരു വഴിയാണ് ഇവിടെ പറയുന്നത്. ഇങ്ങനെ ചിരിക്കുവാൻ ബുദ്ധിമുട്ടുള്ളവർ വിഷമിക്കേണ്ട ഒരുപക്ഷേ നിങ്ങളുടെ ഒരു ചിരി ആയിരിക്കും മറ്റുള്ളവരെ കയ്യിലെടുക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ മുല്ലമൊട്ട് പോലുള്ള പല്ല് വേണം എന്നാണ് എല്ലാവരുടെയും ആഗ്രഹം.

   

നല്ല വെളുത്ത പല്ലിന് ഒരു പൊടിക്കൈ ഉണ്ട് അതും രണ്ടു മിനിറ്റിൽ പല്ലിൽ നിറം ലഭിക്കണമെന്ന ആവശ്യവുമായി ദന്തരോഗവിദഗ്ദ്ധൻ സമീപിക്കുന്നവർ ആണ് പലരും എന്നാൽ ഇനി നമുക്ക് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ പല്ലിൻറെ മഞ്ഞനിറം മാറ്റി വെളുപ്പിക്കാം അതും വെറും ബേക്കിംഗ് സോഡയും നാരങ്ങയും ഉപയോഗിച്ച് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഒരു പാത്രത്തിൽ എടുത്ത് നാരങ്ങ പകുതി മുറിച്ച് അതിൻറെ നീരും എടുക്കുക ഇതു രണ്ടും നല്ലതുപോലെ മിക്സ് ചെയ്യുക ഒരു നാപ്കിൻ എടുക്കുക ഈ മിശ്രിതം നാപ്കിനിൽ എടുത്ത് പല്ലു തേയ്ക്കുക രണ്ടുമിനിറ്റ് ഈ മിശ്രിതം പല്ലിൽ ഉരസുക.

അതിനുശേഷം വായ് കഴുകാം നിങ്ങൾ ആഗ്രഹിക്കുന്ന ഫലം ഉടൻ തന്നെ ലഭിക്കും. ഇത് പല്ലിലെ മഞ്ഞ നിറം കളയുകയും ഇനാമലിനെ കരുത്തു നൽകുകയും ചെയ്യുന്നു. പല്ലിൻറെ ആരോഗ്യത്തിന് സംരക്ഷിക്കുകയും തിളങ്ങുന്ന പല്ലു നല്കുകയും ചെയ്യുന്നു. മാത്രമല്ല യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇതിലൂടെ ഉണ്ടാവുകയില്ല എന്നുള്ളതാണ് ഏറ്റവും വലിയ സത്യം.

ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *