പല്ലിലെ കറ, മഞ്ഞ നിറം പൂർണമായും ഇല്ലാതാക്കുവാൻ ഒറ്റ പ്രാവശ്യം ഉപയോഗിച്ചാൽ മതിയാകും..

പല്ല് നല്ലതുപോലെ പളപള വെളുക്കുകയും പല്ലിൽ ഉള്ള മഞ്ഞക്കറ പൂർണമായി ഇല്ലാതാക്കുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇത് ഉപയോഗിക്കുക വഴി നമ്മുടെ പളയി പല്ലിലുള്ള മഞ്ഞക്കറ മാറുന്നതുപോലെ പല്ലുവേദന കുറയ്ക്കുന്നതിനും ഇത് വളരെയധികം സഹായിക്കും. ഒരാഴ്ചയിൽ മൂന്നു തവണ ചെയ്യുകയാണെങ്കിൽ നമുക്ക് പല്ലിനെ എത്രകാലം വേണമെങ്കിലും കയറി ഇല്ലാതെയും അതുപോലെ പല്ലുവേദന പല്ലുകൾ കൊണ്ടാണ് കേട്ടോ എന്നിവ മാറി കിട്ടുന്നതിനു സഹായിക്കുന്നതാണ്.

   

എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. നല്ലതുപോലെ പഴുത്ത ഒരു തക്കാളിയുടെ ഒരു ടീസ്പൂൺ നീരെടുക്കുക. ഇനി ഇതിലേക്ക് ആവശ്യമുള്ളത് പേസ്റ്റ് ആവശ്യം നമ്മൾ ഉപയോഗിക്കുന്ന സാധാരണ ടൂത്ത്പേസ്റ്റ് അല്പം അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. സാധാരണ ഒരു സമയം ബ്രഷ് ചെയ്യാൻ ആവശ്യമായ ടൂത്ത്പേസ്റ്റ് നല്ലതുപോലെ മിക്സ് ചെയ്യുക. ഏകദേശം ഒരു മിനിറ്റെങ്കിലും നല്ലതുപോലെ മിസ്സ് ചെയ്തു കൊടുക്കേണ്ടതാണ്.

ഇതിനെ നമുക്ക് പല്ലിൽ നല്ലതുപോലെ ബ്രഷ് ഉപയോഗിച്ച് അല്ലെങ്കിൽ കൈകൾ ഉപയോഗിച്ച് തേച്ചുപിടിപ്പിച്ച് നല്ലതുപോലെ ബ്രഷ് ചെയ്യാവുന്നതാണ് .ഇങ്ങനെ ആഴ്ചയിൽ മൂന്നുദിവസം തുടർച്ചയായി രണ്ടു നേരം ചെയ്യുകയാണെങ്കിൽ വളരെ നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും. പല്ലിലെ മഞ്ഞ നിറം പൂർണമായി ഇല്ലാതാക്കാൻ വളരെയധികം സഹായിക്കുന്നതായിരിക്കും. അതുപോലെ പല്ലിൽ ഉണ്ടാകുന്ന കേടുപാടുകൾ തീർക്കുന്നതിന് ഇത് വളരെ അധികം സഹായിക്കും. ഏകദേശം ഒരു 10 മിനിറ്റ് നല്ലതുപോലെ ബ്രഷ് ചെയ്തുകൊടുക്കേണ്ടതാണ്.

പല്ലിൽ എല്ലാ സൈഡിലും എത്തുന്ന രീതിയിൽ ബ്രഷ് ചെയ്തു കൊടുക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *