അമിതവണ്ണം കുറയ്ക്കുന്നത് സ്വപ്നം മാത്രമല്ല. യാഥാർത്ഥ്യം ആക്കുവാനും കഴിയും കീറ്റോ ഡയറ്റ് നെക്കുറിച്ചുള്ള ഞങ്ങളുടെ വീഡിയോ കണ്ടു ഏറ്റവും കൂടുതൽ ആൾക്കാർ ചോദിച്ച കാര്യം ഇത് കഴിഞ്ഞ് ഏത് ഡയറ്റ് ഉപയോഗിക്കാം എന്നുള്ളത്. ഇവിടെ ഡോക്ടർ രണ്ടു ഫലപ്രദമായ രണ്ട് ഡയറ്റുകൾ പരിചയപ്പെടുത്തുന്നു. കിടു ഡേറ്റ് ഉപയോഗിക്കാൻ പറ്റാത്ത വർക്കും ഉള്ള ഒരു ഡയറ്റ് ആണ് ആദ്യം പറയുന്നത്. വളരെ ശക്തമായ ഒരു രണ്ട് ഡയറ്റ് പ്ലാൻ ആണ് ഇവിടെ പറയുന്നത്. കിറ്റോ ഡയറ്റ് അത്രയും ഫാസ്റ്റ് ആയി വെയിറ്റ് കുറയുകയില്ല എന്നുണ്ടെങ്കിലും മൂന്നു മാസം കൊണ്ട് 10 കിലോ വരെ കുറയ്ക്കുവാൻ സാധിക്കുന്ന ടൈറ്റ് തന്നെയാണ് ഇത്.
വളരെ യൂസ്ഫുൾ ആയിട്ടുള്ള ഈ ഡയറ്റ് പ്ലാൻ ഒത്തിരി ഗുണം നൽകുന്ന ഒന്നുതന്നെയാണ്. ആദ്യത്തേത് ഇൻറർ മീഡിയൻ ഡയറ്റ് പ്ലാൻ ആണ്. രണ്ടാമത്തെ ഫുഡ് പ്ലേറ്റ്. രണ്ടു പ്ലാനാണ് ഇവിടെ വിശദീകരിക്കുന്നത്. പലതരത്തിലുള്ള ഡയറ്റ് പ്ലാനുകളും ഇന്ന് ലോകത്ത് നിലവിലുണ്ട്. ഏറ്റവും നല്ല രണ്ട് ഡയറ്റ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 16 മുതൽ 18 മണിക്കൂർ നേരം ഫാസ്റ്റ് ചെയ്തതിനുശേഷം ആഹാരം കഴിക്കുന്നതിന് ആണ് ഒരു പ്ലാൻ എന്നുപറയുന്നത്.
സാധാരണഗതിയിൽ രാത്രി 7 മണിക്ക് ആഹാരം കഴിക്കുന്ന ഒരു വ്യക്തിയാണ് എന്നുണ്ടെങ്കിൽ പിറ്റേദിവസം രാവിലെ 12 മണിക്ക് ഭക്ഷണം കഴിക്കുന്ന രീതിയാണ് ഇത്. 9 മണിക്ക് ആഹാരം കഴിക്കുന്നവർ ആണെങ്കിൽ രണ്ടുമണിക്ക് ആഹാരം കഴിക്കുക. കുറച്ചു കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.