ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളാണ് രോഗങ്ങൾ. നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളാണ് ഹൃദയവും മസ്തിഷ്കവും ഇതിനെ ബാധിക്കുന്ന പ്രധാനപ്പെട്ട രണ്ട് അസുഖങ്ങളാണ് ഹാർട്ടറ്റാക്ക് സ്ട്രോക്കും. അസുഖങ്ങൾ വന്നാൽ മരണ സാധ്യത വളരെയധികം കൂടുതലാണ്, ഇതാണ് ഈ അസുഖങ്ങളുടെ ഭീകരത. നാം കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അതായത് ഹൃദ്രോഗത്തിന് അഭയ ങ്ങളെ അഥവാ റിസ്ക് ഫാക്ടർസ് നിയന്ത്രിക്കുകയാണെങ്കിൽ 80 ശതമാനം അകാല മരണങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്.
ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയാണ് ഏറ്റവും പ്രധാനപ്പെട്ട വില്ലൻ. നാം സാധാരണ കഴിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെ ഒഴിവാക്കാം എന്ന് നോക്കാം. പാലും പാൽ ഉൽപ്പനങ്ങൾ ആണ് ഒന്നാമതായി ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണസാധനം. രണ്ടാമതായി മുട്ടയുടെ മഞ്ഞ ആണ്. മുട്ടയുടെ മഞ്ഞയിൽ ധാരാളം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് മുട്ടയുടെ മഞ്ഞ ഒഴിവാക്കാൻ പറയുന്നത്. അതുപോലെതന്നെ മത്സ്യങ്ങളിൽ ചൂടുള്ള മത്സ്യങ്ങൾ ഒഴിവാക്കേണ്ടതാണ് കാരണം തോടുള്ള മത്സ്യങ്ങളിൽ ധാരാളം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.
https://youtu.be/9q2HpMur50Q
എച്ച്ഐവി കാര്യം കുറിപ്പ് റെഡ്മീറ്റ് ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റെഡ്മീറ്റ് വർജിക്കേണ്ട ഒന്നുതന്നെയാണ്. സാധാരണ നമ്മുടെ ആളുകൾ ഉപയോഗിക്കുന്ന റെഡ്മീറ്റ് മട്ടൻ ബീഫ് പോർക്ക് എന്നിവയാണ്. ഇവ കഴിയുന്നതും ഒഴിവാക്കണം. ചിക്കൻ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. ചിക്കനിൽ കൂടുതൽ ഫാക്ടറി അടങ്ങിയിട്ടുള്ളത് സ്കിന്നിൽ ആണ്. സാധാരണ നമ്മുടെ നാട്ടിലെ സ്കിൻ എടുത്തുകളഞ്ഞു ആണ് ചിക്കൻ ഉപയോഗിക്കാറ്. അതുകൊണ്ടുതന്നെ കൊഴുപ്പ് മുഴുവൻ നമ്മൾ നീക്കിക്കളയുന്നു ഉണ്ട്.
അതുകൊണ്ട് ചിക്കൻ ഉപയോഗിക്കാൻ സാധിക്കും. ഏത് എണ്ണ ആയാലും കുറച്ച് അളവ് എണ്ണ മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.