പുതുതലമുറയ്ക്ക് അത്രയും സുപരിചിതമല്ലാത്ത കിഴങ്ങ് വിളയാണ് അടതാപ്പ്. കാച്ചലിന് കിഴങ്ങ് വർഗ്ഗത്തിൽപ്പെട്ട ഇവയെ അരനൂറ്റാണ്ടു മുൻപുവരെ എല്ലായിടത്തും കാണാൻ സാധിക്കുമായിരുന്നു. എന്നാൽ വിപണിയിലെ ഇവയുടെ സ്ഥാനം ഉരുളക്കിഴങ്ങ് ഏറ്റെടുത്തിരിക്കുന്നത്. ആഫ്രിക്കയിലെ ജനങ്ങളുടെ പ്രധാന ആഹാരമാണ് കിഴങ്ങു വിള. മരങ്ങളിൽ പടർന്നു കയറുന്ന വള്ളികളിൽ ആണ് ഇവയുടെ കായ്കൾ ഉണ്ടാകുന്നത്. സാധാരണയായി കണ്ടുവരുന്ന ഇവയുടെ കിഴങ്ങുകൾ ബ്രൗൺ നിറമാണ്. അപൂർവമായി വെള്ളനിറത്തിലുള്ള ഇനവും കാണപ്പെടുന്നുണ്ട് .
നവംബർ-ഡിസംബർ മാസങ്ങളിലാണ് ഇവയിലുണ്ടാകുന്ന കിഴങ്ങുകൾ വിളവെടുപ്പിന് പാകമാകും ന്നത്. 20 കിലോഗ്രാം വരെ കിഴങ്ങ് ഒരു സൈറ്റിൽ നിന്ന് ലഭിക്കും. അന്നജം കാൽസ്യം പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ബ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഉരുളക്കിഴങ്ങ് ആരോഗ്യ ഗുണത്തേക്കാൾ ഇരട്ടിയാണ് അടക്കാപ്പിൽ ഉള്ളത്. ഇതിനു പുറമെ യുള്ള തൊലിയും ഇതിനെ തൊട്ടുതാഴെയുള്ള പച്ചനിറത്തിലുള്ള തൊലിയും ചെട്ടി നീക്കണം കറിക്ക് ഉപയോഗിക്കുവാൻ. അല്ലെങ്കിൽ ഇതിനെ കയ്പ്പുരസമാണ് ഉണ്ടായിരിക്കുക.
മരങ്ങളിൽ കയറി വീണ്ടും പന്തലിട്ടു വേലികളിൽ പടർത്തിയും അടക്കാപ്പ് നമുക്ക് വളർത്താം. ഇടത്തോട്ട് ചുറ്റു വളയുന്ന ഈ ചെടിക്ക് ചെറുകിഴങ്ങ് നനകിഴങ്ങ് എന്നിവയുമായി നല്ലതുപോലെ സാമ്യമുണ്ട്. അടക്ക പള്ളികളിലെ ഓരോ ഇല ഞെട്ടികളിലും ഓരോ ചെറിയ കിഴങ്ങ് വളർന്നുവരും. പള്ളികളിൽ വളരുന്ന ഈ കിഴങ്ങ് ഉരുളകിഴങ്ങ് പോലെ തന്നെ നമുക്ക് ഉപയോഗിക്കാം.
പോത്ത് കോഴി എന്നിവ കറി വെക്കുമ്പോൾ അടക്കാപ്പ് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നു . മണ്ണിൽ ഉണ്ടാകുന്ന കിഴങ്ങുവർഗ്ഗങ്ങൾ ഇല അതിനേക്കാൾ കൂടുതൽ വള്ളികളിൽ ഉണ്ടാകുന്ന കിഴങ്ങുവർഗ്ഗങ്ങൾ ആണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.