രാത്രി ഉറങ്ങുന്നതിനു മുമ്പ് കുടിച്ചാൽ പ്രതിരോധശേഷി വർധിക്കും

പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനുള്ള നല്ലൊരു വീട്ടുവൈദ്യം ആണെന്ന് പരിചയപ്പെടുന്നത്. ഇത് രാത്രി ഉറങ്ങുന്നതിനു മുമ്പ് കൊടുക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തെല്ലാമാണെന്നു നോക്കാം ഇതിനായി ആവശ്യമുള്ളത് ബിരിയാണിയിൽ എല്ലാം ചേർക്കുന്ന വയനയില ആണ് എടുത്തിരിക്കുന്നത്. ഇത് വീടുകളിൽ ഉണ്ടാക്കുന്ന സാധനം കൂടിയാണ്. നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇത്. വയറു സംബന്ധമായ പ്രശ്നങ്ങൾ ആവട്ടെ ജോയിൻറ് ഉണ്ടാകുന്ന വേദനകൾ ആകട്ടെ.

   

എല്ലാം തന്നെ നല്ല രീതിയിൽ കൊഴുപ്പ് എല്ലാം വളരെ നല്ല രീതിയിൽ കത്തിച്ചു കളയുവാൻ സഹായിക്കുന്നു. ചെറിയ ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് വയനയില ഇട്ടു കൊടുക്കുക. തുടർന്ന് അതിലേക്ക് മൂന്നോ നാലോ ഗ്രാമ്പൂ ഇട്ടു കൊടുക്കുക. ഗ്രാമ്പൂ പ്രതിരോധശേഷി വർധിപ്പിക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. വയർ സംബന്ധമായ അസുഖങ്ങൾ നെഞ്ചിരിച്ചിൽ വയറുവേദന ദഹനത്തിന് വളരെ നല്ലതാണ് അതുപോലെതന്നെ നമ്മുടെ കൊഴുപ്പ് കത്തിച്ചുകളയുന്നു ഇത് വളരെയധികം സഹായിക്കുന്നു.

https://youtu.be/LazcCb-tFsg

ഉയർന്ന രീതിയിൽ തന്നെ ഇത് തിളപ്പിച്ചെടുക്കുക ഇത് അരിച്ച് ഒരു ഗ്ലാസ്സിലേക്ക് മാറ്റിയെടുക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പ് ചെറിയ ചൂടിൽ തന്നെ ഇത് കുടിക്കുക. ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് തന്നെ ഇത് കുടിക്കുക. കുറച്ചുനാൾ തുടർച്ചയായി ഇത് കുടിക്കുക അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് നല്ലൊരു മാറ്റം കാണുവാൻ സാധിക്കും. ഒരു എനർജി ലഭിക്കുന്നതായി നിങ്ങൾക്ക് മനസ്സിലാകും.

ഉറക്കം ലഭിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *