മുഖക്കുരു ഇല്ലാതാക്കുവാനും വേദന പോകുവാനും ഇതു മാത്രം ചെയ്താൽ മതി

മുഖക്കുരു എല്ലാവരുടെയും ഒരു പ്രശ്നം തന്നെയാണ്. ഇത് ചെറിയ രീതിയിലും വലിയ കുരുവും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള കുരുക്കൾക്ക് ഉള്ള ഒരു പരിഹാരമാർഗമാണ് ഇന്നിവിടെ പരിചയപ്പെടുന്നത്. നല്ല വേദനയുള്ള കുരുക്കളും നമുക്ക് ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ വേദനയൊക്കെ ഇല്ലാതാക്കി കുരുക്കളെ ഇല്ലാതാക്കുവാൻ ആയി ഒരു മാർഗം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കുറച്ച് കട്ടിയുള്ള ഒരു ടവൽ എടുക്കുക അതിലേക്ക് കുറച്ച് ഐസ് കട്ട ഇടുക. നല്ലതുപോലെ മടക്കി എടുക്കുക.

   

ഇത് ചെയ്യുന്നതിനു മുമ്പ് മുഖം നല്ലതുപോലെ കഴുകിയെടുക്കുക. തുടർന്ന് കുരു ഉള്ള ഭാഗത്ത് ഐസ് ക്യൂബ്സ് പൊതിഞ്ഞ് തുണി നല്ലതുപോലെ അമർത്തി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കുരു ഉള്ള ഭാഗത്ത് മരവിപ്പ് വരികയും അങ്ങനെ വേദന കുറയുകയും ചെയ്യും. ചെറിയ കുരുക്കൾ ആണ് ഉള്ളതെങ്കിൽ ദിവസവും ഫേസ് വാഷ് ചെയ്താൽ ഇത് ഇല്ലാതാക്കാൻ സാധിക്കും. ഐസ് വെള്ളത്തിൽ ദിവസവും മുഖം കഴുകുക. എങ്കിൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്.

ഒരു ദിവസത്തിൽ നാലു നേരമെങ്കിലും ഇങ്ങനെ ചെയ്തു കൊടുക്കണം. 15 മിനിറ്റ് നേരം ഇത് മുഖത്ത് ചെയ്തുകൊണ്ടിരിക്കണം ഇങ്ങനെ ആണ് ചെയ്ത് എടുക്കേണ്ടത്. ഒരാഴ്ച കൊണ്ട് തന്നെ ഇതിൻറെ മാറ്റം നിങ്ങൾക്ക് വന്നുകൊണ്ടിരിക്കും. തുടർന്ന് ഒരു മാസം വരെ തുടർന്നാൽ ഒത്തിരി മാറ്റങ്ങൾ നിങ്ങൾക്ക് മുഖക്കുരു എന്നകാര്യം ഇല്ലാതാക്കാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക.

വീഡിയോ കാണുവാനായി താഴെ കാണുന്ന ലിങ്ക് അമർത്തുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *