കുട്ടികൾക്ക് ഭക്ഷണപദാർത്ഥങ്ങൾ കൊടുക്കുന്നതിനു മുമ്പ് ഒന്ന് ശ്രദ്ധിച്ചോളൂ..

കുട്ടികളുടെ പോഷകാഹാരത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. കുട്ടികളുടെ പോഷകാഹാരം ആണ് കുട്ടികളുടെ വളർച്ചയും നിയന്ത്രിക്കുന്നത്. കുട്ടികൾ എന്തെങ്കിലും കഴിച്ച് വളർന്നുകൊള്ളും എന്ന തോന്നൽ തെറ്റാണ് കുട്ടികൾക്ക് കൃത്യമായ പോഷകാഹാരം നൽകിയാൽ മാത്രമാണ്. കുഞ്ഞുങ്ങൾക്ക് കൃത്യമായ ഭക്ഷണങ്ങൾ നൽകേണ്ടതാണ് ജനിച്ചു കഴിഞ്ഞാൽ കുട്ടികൾക്ക് ആറുമാസം വരെ മുലപ്പാൽ മാത്രമേ നൽകാൻ പാടുകയുള്ളൂ. അതിനുശേഷം കുട്ടി കമന്ന് തുടങ്ങിയാൽ കുഞ്ഞിനെ മുലപ്പാൽ മാത്രം പോര അവിടുന്ന് നമുക്ക് കുറച്ച് പോഷകാഹാരം.

   

നൽകേണ്ടത് അത്യാവശ്യം ആയിട്ടുള്ള കാര്യമാണ്. മുലപ്പാൽ ഒരുകാരണവശാലും ഇല്ലാതാക്കരുത് അത് കണ്ടിട്ട് തന്നെ ചെയ്യേണ്ടതാണ് അതിനൊപ്പം തന്നെ കുറച്ചു പോഷകാഹാരം നൽകേണ്ടതുമാണ്. കുട്ടികളുടെ തലച്ചോർ വികസിക്കുന്നതിന് മുലപ്പാല് വളരെ അത്യാവശ്യം ആയിട്ടുള്ള ഒരു കാര്യമാണ്. കുട്ടികളുടെ ആക്ടിവിറ്റി കൂടുന്നത് മുതൽ സൂചിഗോതമ്പ് ,കായ, റാഗി എന്നിവ മാറിമാറി ശർക്കരയോ അല്ലെങ്കിൽ പനം കൽക്കണ്ടം ചേർത്ത് കുറുക്കി നൽകുകയാണ് വേണ്ടത്.

6 മാസം കഴിയുമ്പോൾ നമുക്ക് കുട്ടികൾക്ക് ചോറ് നൽകി തുടങ്ങാം അതിൽ പഴമോ പച്ചക്കറികളും നമുക്ക് ചേർത്ത് നൽകാവുന്നതാണ്. ഏഴു മാസം മുതൽ നമുക്ക് കുട്ടികൾക്ക് പരിപ്പ് കടല എന്നിവ നൽകി തുടങ്ങാം. പ്രോട്ടീൻ ലോട്ടറി ആയിട്ടുള്ള ഫുഡും വൈകാതെ തന്നെ കൊടുത്തു തുടങ്ങേണ്ടതാണ്. പരിപ്പ് പയർ കടല എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തി കൊടുക്കേണ്ടതാണ്.  തൈര് എന്നിവ ചേർത്ത് ഭക്ഷണം കൊടുക്കുകയാണെങ്കിൽ വളരെയധികം നല്ലതായിരിക്കും.

ഇറച്ചിയും മീനും മുട്ടയും നൽകാൻ നമുക്ക് ഒരു വയസ്സുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല എട്ടാം മാസം മുതലേ നമുക്ക് നൽകാവുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *