മുടികൊഴിച്ചിൽ സ്വിച്ച് ഇട്ട പോലെ നിൽക്കും.

ഇന്നത്തെ ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ താരൻ പേൻ ശല്യം എന്തുവാ എന്നിവയെല്ലാം മാറി കിട്ടുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉള്ളവരിൽ ഇപ്പോൾ മുടികൊഴിച്ചിൽ കാണപ്പെടുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും മുടികൊഴിച്ചിൽ മാറുന്നതിന് ഒരുപോലെ ചെയ്യാൻ സാധിക്കുന്ന ഒരു അടിപൊളി ടിപ്സ് ആണിത്. വളരെ നാച്ചുറൽ ആയിട്ടുള്ള ഒരു ടിപ്സ് ആണിത്. ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുന്നത് എന്ന് നോക്കാം.

   

ഇത് തയ്യാറാക്കുന്നതിന് ആദ്യമായി ആവശ്യമുള്ളതും മുരിങ്ങയിലയാണ്. രണ്ടു പിടി യോളം മുരിങ്ങയില എടുക്കുക. ഇത് നല്ലതുപോലെ കഴുകി മിക്സിയുടെ ജാർ ലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് കറ്റാർവാഴയുടെ ജെൽ ആണ്. ഏകദേശം ഒരു മൂന്ന് ടേബിൾസ്പൂൺ കറ്റാർവാഴയുടെ ജെൽ ആണ് അതിലേക്ക് ചേർത്തു കൊടുക്കേണ്ടത്. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കുരുമുളകാണ് അഞ്ചാറ് കുരുമുളക് ചേർത്തു കൊടുക്കുക.

https://youtu.be/iGZlP1ZLKdo

അതിനുശേഷം ഇത് നല്ലതുപോലെ ഒന്നു പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക ആണ് വേണ്ടത്. ഇത് അരച്ച് എടുക്കുമ്പോൾ അല്പം വെള്ളം മാത്രമേ വിളിക്കാൻ പാടുള്ളൂ. ഇന്ത്യയുടെ തലയിൽ അപ്ലൈ ചെയ്തു കൊടുക്കേണ്ടത് നമ്മൾ കുളിക്കുന്നതിന് അര മണിക്കൂർ മുമ്പ് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക തലയോട്ടിയിലും മുടിയിലും തേച്ചു കൊടുക്കാവുന്നതാണ്. ഇതിൽ ധാരാളം ഇരുമ്പുസത്ത് അടങ്ങിയിട്ടുള്ളതു.

കൊണ്ട് മുടി കൊഴിച്ചിൽ മാറി കിട്ടുന്നതായിരിക്കും.അതുപോലെതന്നെ മുടി ഷൈനിങ് ആവുന്നതിന് ഇത് വളരെ അധികം സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *