നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി നിങ്ങളെക്കുറിച്ച് ഇപ്പോൾ എന്താണ് ചിന്തിക്കുന്നത് എന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം. കണ്ണുകൾ അടച്ച് ഏകാഗ്രമാക്കി ഇഷ്ടപ്പെട്ട വ്യക്തിയെ മനസ്സിൽ വിചാരിച്ച് ഇവിടെ നൽകിയിരിക്കുന്ന രണ്ട് ചിത്രങ്ങളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കണം. ആദ്യത്തെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരമാകുന്നു, നിങ്ങൾ ഇപ്പോഴുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെ.
കഴിഞ്ഞു പോയിട്ടുള്ള ചിന്തകളെക്കുറിച്ചും നഷ്ടപ്പെട്ടുപോയ ബന്ധത്തെക്കുറിച്ചും ആണ് ഇപ്പോഴും ആലോചിക്കുന്നത്. അങ്ങനെയാണ് നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യമായി ഇവിടെ മനസ്സിലാക്കുവാൻ സാധിക്കുന്നത്. നിങ്ങളുടെ ആ ബന്ധം നിലനിന്നിരുന്ന സമയത്ത് അവരെ നല്ല പോലെ കെയർ ചെയ്യുകയും അവർക്ക് ആവശ്യമായിട്ടുള്ള എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ.
അവരുമായി അകന്നു നിൽക്കുന്ന ഈ സമയത്ത് നിങ്ങളുടെ ബന്ധത്തിൻറെ വില അവർ മനസ്സിലാക്കുന്നുണ്ട്. കൂടാതെ നിങ്ങളുടെ ഓർമ്മകൾ ഇവരെ നല്ലപോലെ വേദനിപ്പിക്കുന്നുമുണ്ട്. ഇവർ നിങ്ങളെ നല്ലപോലെ മിസ്സ് ചെയ്യുന്നുണ്ട് , എത്രത്തോളം നിങ്ങളെ സ്നേഹിച്ചു എന്നും ആ വ്യക്തി മനസ്സിലാക്കുന്നു. അവർക്ക് വിഷമം വരുമ്പോൾ അവരെ ഒന്നു കേട്ടു നിൽക്കുവാനും ആശ്വസിപ്പിക്കുവാനും ആരുമില്ലാത്ത ഒരു അവസ്ഥയിലൂടെയാണ്.
ആ വ്യക്തികൾ കടന്നു പോകുന്നത് നിങ്ങളുടെ ബന്ധം നഷ്ടമാവാൻ ഉള്ള കാരണം ആ വ്യക്തി തന്നെ ആയിരിക്കാം അതിൻറെ ഒരു കുറ്റബോധം ഇപ്പോഴും അവരുടെ മനസ്സിൽ ഉണ്ട്. അവരുടെ ഓരോ നിമിഷങ്ങളിലും നിങ്ങളെ പറ്റിയുള്ള ഓർമ്മകളാണ് ഉള്ളത് അത് അത് അവരെ ഒരുപാട് വേദനിപ്പിക്കുന്നു. ഏതെങ്കിലും ഒരു രീതിയിൽ അവർ നിങ്ങളെ കോൺടാക്ട് ചെയ്യും. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.