ഇനി തല ചീകുമ്പോൾ മുടി കൊഴിയില്ല.

മുടികൊഴിച്ചിൽ മാറ്റുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. മുടികൊഴിച്ചിൽ നല്ല രീതിയിൽ മാറി കിട്ടുന്നതായിരിക്കും. തലയിൽ ചീർപ്പ് വെക്കുമ്പോൾ തന്നെ അറിയാം മുടികൊഴിച്ചിൽ എത്രത്തോളമുണ്ടെന്ന്, മുടി കൊഴിച്ചിൽ മാറാൻ ഇയ്യ് ഹെയർ മാസ്ക് തയ്യാറാക്കി ഉപയോഗിക്കുമ്പോൾ നല്ലൊരു റിസൾട്ട് നമുക്ക് ലഭിക്കുന്നതായിരിക്കും. ഈ മുടികൊഴിച്ചിൽ മാറുന്നതിനുള്ള ഹെയർ മാസ്ക് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നതിനായി നാല് ടേബിൾ സ്പൂൺ ഉലുവ തലേ ദിവസം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക.

   

പിറ്റേദിവസം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ കട്ടത്തൈര് ചേർക്കുക ഇനി ഇതിലേക്ക് ഒരു പിടി യോളം കറിവേപ്പിലയും ചേർത്തു കൊടുക്കേണ്ടത് ഇതെല്ലാംകൂടി നല്ലത് പോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മരിച്ചതിനുശേഷം ഇത് വേറൊരു ബൗളിലേക്ക് മാറ്റുക അതിനുശേഷം ഇതിലേക്ക് നല്ലെണ്ണ ഏകദേശം ഒരു ടീസ്പൂൺ നല്ല അടി ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. ഒരു ടീസ്പൂണ് നാരങ്ങ ജ്യൂസ് പിഴിഞ്ഞു കൊടുക്കുക. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ട ഇൻഗ്രീഡിയൻസ് വൈറ്റമിൻ ഇ ക്യാപ്സ്യൂൾ.

https://youtu.be/Abzv_pz9dDY

വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഒരെണ്ണം പൊട്ടിച്ചു ഈ മിശ്രിതത്തിലേക്ക് ചേർത്ത് കൊടുത്ത നല്ലതുപോലെ എല്ലാം കൂടി ഒന്ന് മിക്സ് ചെയ്തെടുക്കുക. നല്ലതുപോലെ ഏകദേശം ഒരു 5 മിനിറ്റ് ഇളക്കി കൊടുക്കേണ്ടതാണ് എന്നാൽ മാത്രമേ ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ആവുകയുള്ളൂ. ഇനി ഇത് അപ്ലൈ ചെയ്തു കൊടുക്കേണ്ടത് നമ്മൾ കുളിക്കുന്നതിന് അര മണിക്കൂർ മുൻപ് തലയിൽ നല്ലതുപോലെ പുരട്ടി കൊടുക്കുക.

അര മണിക്കൂറിനു ശേഷം മാത്രമേ ഇത് കഴുകിക്കളയാൻ പാടുള്ളൂ .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *