ഇനി ആരും ചെമ്പരത്തി ചെടി വെട്ടി കളയല്ലേ..

മലയാളികളായ നമ്മൾക്ക് ഏറ്റവും സുപരിചിതമായ ചെടികളിൽ ഒന്നാണ് ചെമ്പരത്തി. എല്ലാ വീടുകളിലെയും പൂന്തോട്ടങ്ങളിൽ ചെമ്പരത്തി ഒരു സ്ഥിരം സാന്നിധ്യം തന്നെയാണ് ചെമ്പരത്തി എന്ന ചെടി. വയർ കാഴ്ചയോടെ ചെമ്പരത്തി പൂത്തു വിരിഞ്ഞ ചെമ്പരത്തിപ്പൂ നമുക്ക് തരുന്നത്. പൂജകൾക്കും മറ്റും ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങൾ ആണ് ഉള്ളത്. ആയുർവേദ മരുന്നുകളിലും മുടി സംരക്ഷണത്തിനുള്ള ഉൽപ്പന്നങ്ങളിൽ ചെമ്പരത്തി ഒരു സ്ഥിരം സാന്നിധ്യമായി ഉപയോഗിക്കുന്നു. നമുക്ക് അറിയുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾക്ക് ചെമ്പരത്തി ഉപയോഗിക്കുന്നു.

   

ഒട്ടേറെ ഗുണങ്ങൾ ആണ് ഉള്ളത് ഈ ഔഷധഗുണങ്ങളെക്കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. തലമുടിയിൽ പുരട്ടാനുള്ള താളിയായി ഉപയോഗിച്ചിരുന്നു എന്നാണ് ചെമ്പരത്തി ഇന്ന് വിപണി സാധ്യത കേട്ടാൽ ഞെട്ടിക്കുന്നതാണ്. ആഗോള മാർക്കറ്റിൽ ചെമ്പരത്തി ഉണക്കിയതിനും ഉണങ്ങിയ പൂവ് പൊടിച്ചെടുത്തതിനും നല്ല വിലയുണ്ട്. ഇതിലെ ആന്തോസയാനിൻ എന്ന വർണത്തിൻറെ സാന്നിധ്യമാണ് ഇതിനെ വിദേശ വിപണിയിലെ ചെമ്പരത്തി പൂവിനെ താരമാക്കി മാറ്റിയത്.

ആയുർവേദ മരുന്ന് നിർമ്മാണത്തിന് ഒപ്പം ഷാമ്പൂ സോപ്പ് നിർമിക്കുന്നതിനും ചെമ്പരത്തി ഉപയോഗിക്കുന്നുണ്ട്. ചെമ്പരത്തിപ്പൂവ് ബീറ്റാകരോട്ടിൻ ഇരുമ്പ് വൈറ്റമിൻ സി എന്നിവ അടങ്ങിയിരിക്കുന്നതു കൊണ്ട് ദാഹശമനി യിലും ചായയിലും അച്ചാറിലും ഇതുപയോഗിക്കുന്നു. രണ്ടുതരം ചെമ്പരത്തി പൂവ് ഉണ്ട് അഞ്ച് ഇതൾ പൂവ് ഉള്ളതും അടുക്ക് പൂക്കുന്നതും. ഇതിൽ 5 ഇടൽ പൂവുള്ള ചെമ്പരത്തിക്ക് ഔഷധഗുണങ്ങൾ കൂടുതലുള്ളത്. മലേഷ്യയുടെ ദേശീയ പുഷ്പമായ ചെമ്പരത്തി പലരാജ്യങ്ങളും അതിഥികളെ സ്വീകരിക്കാൻ മാല മാല ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്.

ചെമ്പരത്തി മൊട്ടുകൾ വെളിച്ചെണ്ണയിലിട്ട് വെച്ച് ആ എണ്ണ തലയിൽ തേച്ചുപിടിപ്പിക്കുകയാണെങ്കിൽ മുടിയുടെ സ്വാഭാവിക നിലനിർത്തുന്നതിന് സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *