തൂങ്ങിക്കിടക്കുന്ന കൊഴുപ്പടിഞ്ഞു സ്കിന്നിലെ മാറ്റി പഴയ പോലെ ആകാം ഇത് ഒരു മാസം ചെയ്തു നോക്കാവുന്നതാണ്. വണ്ണം ഉള്ള ആളുകൾ പെട്ടെന്നുതന്നെ തടി കുറയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് നമ്മള് സ്കിൻ നന്നായി ലൂസ് ആകുവാൻ തുടങ്ങും. വയറു കൈയെക്കാൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇങ്ങനെ തൂങ്ങിക്കിടക്കുന്നത് വളരെയധികം കാണാറുണ്ട്. ഈ ഭാഗങ്ങളിൽ ആണ് ഒരുപാട് കൊഴുപ്പ് അറിഞ്ഞുകൂടാ ഉള്ളത് അതുകൊണ്ടാണ് ആ ഭാഗങ്ങളിൽ ഒക്കെ ഇതുപോലെ വളരെ ലൂസായി തോന്നുന്നത്.
അപ്പോൾ ഒരുപാടു മെലിയുന്ന സമയത്ത് ഇത്തരം പ്രശ്നമുണ്ടാകുന്നത് ഒരുപാട് ആളുകൾ ഒരുപാട് പൈസ ചെലവാക്കി സർജറി എല്ലാം ചെയ്യാറുണ്ട് ഇതിനുവേണ്ടി. അതില്ലാത്തവർ ചുമ്മ കെട്ടിവയ്ക്കുക അങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ ചെയ്യും മറ്റുചിലർ ഇതുപോലുള്ള പ്രകൃതിദത്തമായ മാർഗങ്ങൾ സ്വീകരിക്കും. ഇത്തരത്തിൽ ഉപയോഗിക്കുന്ന ഒരു മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എങ്ങനെയാണ് എന്ന് നോക്കാം ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് തുടർന്നു പോരണം. കുറച്ചു ദിവസങ്ങൾക്കു ശേഷം ഇത് കുറയുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.
അത്തരത്തിൽ നല്ല റിസൾട്ട് നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം ഇതിനു വേണ്ട സാധനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം ഇതിനായി ഒരു കോഴിമുട്ട എടുക്കുക. പൊട്ടിച്ച് ഒരു ബൗളിലേക്ക് ഒഴിക്കുക ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ ഒഴിക്കുക ഇതിലേക്ക് ഒരു പാക്കറ്റ് ജെല്ലി ആണ് കൊടുക്കേണ്ടത് ഈ ജെല്ലി പൗഡറും മുട്ടയും തേനും കൂടി നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക.
ഇത് ശരീരത്തിൽ എവിടെയാണ് സ്കിൻ ലൂസ് ആയി കിടക്കുന്നത് അവിടെ പുരട്ടുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.