വയർ കുറയ്ക്കാൻ വെളുത്തുള്ളി, പല ആരോഗ്യഗുണങ്ങക്കൊപ്പം ശരീരത്തെ തടിയും കൊഴുപ്പും കുറയ്ക്കുക എന്ന ഒരു നല്ലൊരു ധർമ്മവും വെളുത്തുള്ളി ചെയ്യുന്നുണ്ട്. വെളുത്തുള്ളി ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ഏറെ അടങ്ങിയ ഒന്നാണ് ഇതുകൊണ്ട് തന്നെ ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് ഏറെ ഗുണകരവും ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നൽകുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയിലെ അലിസിൻ എന്ന ഘടകം ആണ് ഇതിന് ഈ ഗുണം നൽകുന്നത്. ഇത് നല്ലൊരു ആൻറി ഓക്സിഡൻറ് ആണ് ഇതാണ് ക്യാൻസർ തടയുന്നതിനുള്ള ഗുണങ്ങൾ നൽകുന്നത്.
ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ ആണ് ഇത് സഹിക്കുന്നത്. വെളുത്തുള്ളി കൊണ്ട് പല രീതിയിലും തടിയും കൊഴുപ്പും കുറയ്ക്കാം. വെളുത്തുള്ളി ഒലിവ് ഓയിൽ മിശ്രിതം കഴിക്കുന്നത് തടിയും വയറും കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. രണ്ടല്ലി വെളുത്തുള്ളി ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ യാണ് ഇതിനു വേണ്ടത്. വെളുത്തുള്ളി ചതച്ചത് 10 മിനിറ്റ് വെക്കുക പിന്നീട് ഇത് ഒലിവ് ഓയിൽ ചേർത്ത് കഴിക്കുക. ഇത് ദിവസം വെറും വയറ്റിൽ കഴിക്കാം. ഇത് വയറും തടിയും കുറയാൻ നല്ലതാണ്.
വെളുത്തുള്ളിയും സവാളയും ആണ് മറ്റൊരു വഴി, രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക ഇതിൽ ഒരു അല്ലി വെളുത്തുള്ളി ചതച്ചെടുക്കുക, പകുതി സവാളയും അലിഞ്ഞിടാം ഇത് 15 മിനിറ്റു കഴിയുമ്പോൾ ഊറ്റിയെടുക്കുക. ഈ വെള്ളം രാവിലെ വെറും വയറ്റിൽ പിന്നീട് വൈകിട്ടും കുടിക്കാം. ഇത് രണ്ടു മൂന്ന് ആഴ്ച ആവർത്തിക്കാം. വെളുത്തുള്ളി നാരങ്ങ കലർന്ന മിശ്രിതവും വയറും തടിയും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.
ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ വെളുത്തുള്ളി ചതച്ചിടുക അല്ലെങ്കിൽ ചതച്ച വെളുത്തുള്ളി ചേർത്ത് തിളപ്പിക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.