യഥാർത്ഥത്തിൽ എന്താണ് മുൾട്ടാണിമിട്ടി, ഇത് എവിടെ നിന്ന് വരുന്നു. എന്തിനാണ് ഇത് ഉപയോഗിക്കുന്നത്. എന്തായാലും ഈ സംശയം പലർക്കും ഉള്ളതാണ്. ഇന്ന് പലർക്കും പരിചയമുള്ള ഒരു തരം നൂറ്റി സൗന്ദര്യവർധകവസ്തുക്കൾ ഉൾപ്പെടുന്ന കളിമണ്ണ് ആണ് മുൾട്ടാണിമിട്ടി. സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഫലപ്രദമാണ് കളിമണ്ണ്. എന്നാൽ കളിമണ്ണിനെ പകരം ഉപയോഗിക്കാവുന്ന ഒന്നാണ് മുൾട്ടാണിമിട്ടി. കളിമണ്ണ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന അതേ ഫലം തന്നെയാണ് മുൾട്ടാണിമിട്ടി ഉപയോഗിക്കുമ്പോഴും ലഭിക്കുന്നത്. മുൾട്ടാണിമിട്ടി യാതൊരു തരത്തിലുള്ള രാസവസ്തുക്കളും അടങ്ങിയിട്ടില്ല.
പാകിസ്ഥാനിലെ മുൾട്ടാൻ പ്രവിശ്യയിൽ നിന്നാണ് ഇത് വരുന്നത്. മുൾട്ടാണിമിട്ടി യുടെ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിവുള്ള കാര്യമല്ല. മുഖത്തിന് കൂടുതൽ തിളക്കം വരുന്നതിനും, മുഖക്കുരു മാറുന്നതിനും മുൾട്ടാണിമിട്ടി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. മുടിക്കും ചർമ്മത്തിനും വളരെയധികം ഉപകാരപ്രദമാകുന്ന ഈ മണ്ണ് വളരെയധികം ഗുണങ്ങളുണ്ട്. പണ്ടത്തെ പൂർവികരിൽ പലരും മുൾട്ടാണിമിട്ടി ഉപയോഗിച്ചതായി പറയപ്പെടുന്നു. സൗന്ദര്യദേവത ഇന്ന് ഇന്നും വിശേഷിപ്പിക്കുന്ന ഈജിപ്തിലെ റാണി ക്ലിയോപാട്രയുടേയും സൗന്ദര്യത്തിന് കാരണം നൈൽ നദീതീരത്ത് ഈ മണ്ണാണ് എന്ന് പറയുന്നു.
ഈ മണ്ണിനെ വെള്ളം ഈർപ്പം എന്നിങ്ങനെ ലിക്വിഡ് രൂപത്തിലുള്ള പദാർത്ഥങ്ങൾ വലിച്ചെടുക്കുന്ന അതിനുള്ള കഴിവുണ്ട്. അതിനാൽ തന്നെ ഇത് സ്കിന്നിലെ അഴുക്കും മറ്റും അകറ്റിനിർത്തുന്ന വളരെയേറെ നല്ലതാണ്. മുഖക്കുരു എണ്ണമയം കരിവാളിപ്പ് കറുത്തപാടുകൾ എല്ലാം അകറ്റുന്നതിനും അതുപോലെതന്നെ നമ്മുടെ നിറം കുറച്ചുകൂടി വർധിപ്പിക്കുന്നതിന് അതുപോലെ ബ്രൈറ്റ് ആക്കി നിലനിർത്താനും ഈ മണ്ണ് സഹായിക്കും.
ഇത് എങ്ങനെയെല്ലാമാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നോക്കാം. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഡ്രൈ സ്കിൻ ഉള്ളവർ ആഴ്ചയിൽ രണ്ടുതവണ മാത്രം ഇത് യൂസ് ചെയ്താൽ മതിയാകും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.