വെരിക്കോസ് വെയിൻ എന്ന അസുഖത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. വെരിക്കോസ് വെയിൻ കാരണങ്ങൾ ലക്ഷണങ്ങൾ ചികിത്സാരീതികൾ ഭക്ഷണക്രമങ്ങൾ എന്തൊക്കെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ചാണ്. വെരിക്കോസ് വെയിൻ വരുന്നത് പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങൾ കൊണ്ടാണ് അതിൽ ആദ്യത്തെ പാരമ്പര്യമാണ്. 80 ശതമാനം ഇത് സ്ത്രീകളിലാണ് കാണപ്പെടുന്നത് ബാക്കി 20 ശതമാനം മാത്രമേ പുരുഷന്മാരിൽ കാണുന്നുള്ളൂ എന്നാൽ പുരുഷന്മാരിൽ കാണുന്ന തനിക്കും കാരണം എന്നത് മദ്യപാനം പുകവലി എന്നിവ മൂലമാണ്.
പിന്നെയുള്ളത് ഹോർമോൺ ചേഞ്ച് ആണ്. സ്ത്രീകളിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ആയാലും തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ ആയാലും പിസിഒഡി മായി ബന്ധപ്പെട്ടത് ആയാലും പല കാര്യങ്ങളിലും നമ്മുടെ ഓവുലേഷന് മായി ബന്ധപ്പെട്ട ഹോർമോണുകളിൽ ചേഞ്ച് സംഭവിക്കും ഇതിന് വേരിയേഷൻ മൂലമാണ് കൂടുതലായും വെരിക്കോസ് വെയിൻ കാണപ്പെടുന്നത്. ഇനി രണ്ടാമതായി പറയുന്നത് സ്ത്രീകളിൽ പ്രഗ്നൻസി ടൈമിൽ ആണ്. കൂടുതലായി വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ കാണപ്പെടുന്നത്.
പക്ഷേ 80 ശതമാനം സ്ത്രീകളിലും ഡെലിവറി കഴിഞ്ഞു കഴിയുമ്പോൾ വെരിക്കോസ് വെയിൻ സാധാരണയായി നോർമലായി മാറുന്നതായിരിക്കും എന്നാൽ 20 ശതമാനം സ്ത്രീകൾ മാത്രമാണ് അത് വീണ്ടും കണ്ടിന്യൂസ് ആയി തുടർന്നുകൊണ്ടിരിക്കുന്നു. അങ്ങനെയാണ് അവർക്ക് കൂടുതൽ വെരിക്കോസ് പ്രശ്നങ്ങൾ ലൈഫ് ലോങ്ങ് ആയി വരുന്നത്. ആദ്യത്തെ പ്രസവത്തിൽ ചിലപ്പോൾ അത് വന്നതുപോലെ പോകും ചിലപ്പോൾ രണ്ടാമത്തെ പ്രസവത്തിൽ അത് പോകാതെ തന്നെ നിലനിൽക്കും.
അത് നമ്മുടെ ശരീരഭാരവും ആയി ബന്ധപ്പെട്ടിരിക്കുന്നു ബെറ്റ് വരുമ്പോൾ വേണു ജെന വാൾവ് വീക്ക് ആയി രക്തം അടിഞ്ഞു കൂടുന്നതിനു കാരണമാകുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.