രാത്രി ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഇത് ഫേസിൽ പുരട്ടുക യാണെങ്കിൽ അത്ഭുതപ്പെടുത്തുന്ന മറ്റു നമുക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നത് ആയിരിക്കും. ശരിക്കും നമ്മുടെ മുഖത്ത് ഒരു മാജിക് തന്നെ നടക്കും. അടുപ്പിച്ച് ഇത് ഒരാഴ്ച ചെയ്യുകയാണെങ്കിൽ നമുക്ക് വളരെയധികം നല്ല മാറ്റം അനുഭവിക്കാൻ സാധിക്കുന്നതായിരിക്കും. ഇത് തയ്യാറാക്കുന്നതിന് ഒരു ബൗളിലേക്ക് കാൽ ടീസ്പൂൺ നാരങ്ങാനീര് എടുക്കുക. നാരങ്ങയിൽ വളരെയധികം ബ്ലീച്ചിംഗ് ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ്. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മുഖക്കുരുവിന് പാടുകൾ കരിവാളിപ്പ്.
എന്നിവ എല്ലാം മാറി കിട്ടുന്നതിന് ഇത് വളരെയധികം നല്ലതാണ് .ഇത് ഏത് സ്കിൻ ടൈപ്പ് ആളുകൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു അടിപൊളി ടിപ്സ് തന്നെയാണ്. ഇതിലേക്ക് അര ടീസ്പൂൺ കട്ടത്തൈര് ചേർത്തു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്യുക. തൈര് നമ്മുടെ ഫേസ് നല്ലതുപോലെ കൂൾ ആകുന്നതിനു നല്ലൊരു തിളക്കം ലഭിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം നമ്മുടെ മുഖത്ത് പുരട്ടി കൊടുക്കുക.
ഇത് ചെയ്യേണ്ടത് രാത്രിയിലാണ് ചെയ്യേണ്ടത് എന്നാൽ മാത്രമേ നല്ലൊരു റിസൾട്ട് നമുക്ക് ലഭിക്കുകയുള്ളൂ. നമുക്ക് നല്ലൊരു കളർ ലഭിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും. തൈരും ചെറുനാരങ്ങ നല്ലൊരു ബ്ലീച്ചിംഗ് ലുക്ക് നമുക്ക് തരുന്നതായിരിക്കും അതുപോലെ നമ്മുടെ മുഖത്തുള്ള കറുത്ത പാടുകളും കരുവാളിപ്പും എല്ലാം മാറ്റി മുഖത്തിന് നല്ലൊരു ഉന്മേഷവും പ്രസരിപ്പും തരുന്നതായിരിക്കും.
അടുപ്പിച്ച് ഏഴു ദിവസം ചെയ്യുകയാണെങ്കിൽ നമുക്ക് വളരെ നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.