ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യേണ്ട സന്ധിവാതത്തിന് ഉപയോഗിക്കാൻ സാധിക്കുന്ന നൂതനമായ ചികിത്സാരീതിയായ പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മയെ കുറിച്ചാണ്. സന്ധിവാതം അല്ലെങ്കിൽ ജോയിൻറ് ഉണ്ടാകുന്ന തേയ്മാനം അതിന് പൊതുവേ അറിയപ്പെടുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നാണ്. ഇതു പൊതുവേ കാൽമുട്ടുകളിൽ ആണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. നമുക്കറിയാം നമ്മുടെ ശരീരത്തിലെ കാൽമുട്ട് ആണ് നമ്മുടെ ശരീര ഭാരം മുഴുവൻ താങ്ങി അത് നമ്മുടെ പദത്തിലൂടെ താഴോട്ട് എത്തിക്കുന്നത് അതുകാരണമാണ് ചുവടുകളിൽ സന്ധിവാതം വളരെയധികം കൂടുതലായി കാണുന്നത്.
സന്ധിവാതത്തിന് ലക്ഷണങ്ങൾ എന്തെല്ലാമാണ് പൊതുവേ കാൽമുട്ട് വേദന, കാൽമുട്ടിൽ ഉണ്ടാകുന്ന നീര്, കാൽമുട്ടിന് ജോയിൻ സൗണ്ട് മൂവ്മെൻറ് പ്രോബ്ലം, ചെറിയ രീതിയിൽ മടക്കാനും നിവർത്താനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇറക്കേണ്ട പൊതുവേ സന്ധിവാതത്തിൽ കാണപ്പെടുന്നത്. എന്താണ് സന്ധിവാതം ,നമ്മുടെ എല്ലാവിധ സന്ധികളിലും കാർട്ടിലേജ് ഉണ്ട്. കാർട്ടിലേജ് എന്ന് വെച്ചാൽ രണ്ട് എല്ലുകൾ തമ്മിലുള്ള ജോയിൻറ് ആണ് ഒരു സന്ധ്യ എന്ന് പറയുന്നത്.
ആ സന്ധികളുടെ പ്രവർത്തനം നല്ല രീതിയിൽ പോകുന്നുണ്ട് വേണ്ടി നമുക്ക് കാർട്ടിലേജ് കൾ ഉണ്ട്. ഈ കാർട്ടിലേജകൾക്ക് സമയം കൂടുന്തോറും തേയ്മാനം സംഭവിക്കും. പൊതുവെ നമുക്ക് പ്രായം അധികം ആകും തോറും അവർ നമ്മുടെ ശരീരത്തിൽ പല രീതിയിലുള്ള തേയ്മാനം സംഭവിക്കും. അതിലെ സന്ധികളിൽ വരുന്ന തേയ്മാനതെയാണ് സന്ധിവാദം എന്നറിയപ്പെടുന്നത്. ഇത് രണ്ടുതരം ഉണ്ട്.
ഏർലി osteoarthritis, അതായത് സന്ധിവാതം തുടക്കത്തിൽ തന്നെ കണ്ടുപിടിക്കുന്നതിന് ആണ് ഏർലി osteoarthritis ഇന്ന് പറയുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.