കൃമി ശല്യം വിര ശല്യം വളരെ പെട്ടെന്ന് തന്നെ മാറുന്നതിനു വേണ്ടി മുതിർന്നവർക്കും അതുപോലെ തന്നെ കുട്ടികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ആയുർവേദ ഒറ്റമൂലി യെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇത് തയ്യാറാക്കുന്നതിന് ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം എടുക്കുക. ഇനി വെള്ളത്തിലേക്ക് വെറ്റില ആണ് ചേർത്തു കൊടുക്കേണ്ടത് .വെറ്റില ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒത്തിരി ഔഷധഗുണങ്ങൾ വെറ്റില ഉപയോഗിക്കുക ലഭിക്കുന്നുണ്ട്.
തിളപ്പിക്കാൻ വെച്ച് വെള്ളത്തിലേക്ക് വെറ്റില നല്ലതുപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിഞ്ഞ് ചേർത്ത് കൊടുക്കുക. ഇത് തിളച്ചു വരുന്ന സമയത്ത് നമുക്ക് ഇതിലേക്ക് ഇനി ചേർത്തു കൊടുക്കേണ്ടത് ഏലക്കായ ആണ്. 4 ഏലക്കായ നല്ലതുപോലെ ചതച്ച് ഈ വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. വിരശല്യം മാറുന്നതിനുള്ള ധാരാളം ഔഷധഗുണങ്ങൾ ഏലക്കായും അടങ്ങിയിട്ടുണ്ട്. ചെറിയ കുട്ടികൾക്ക് ആണെങ്കിൽ ഇത്രയും ചെയ്താൽ മതി വെറ്റിലയും ഏലക്കായും ഒരു കപ്പ് വെള്ളത്തിൽ നല്ലതുപോലെ തിളപ്പിച്ച് എടുത്ത് കുടിച്ചാൽ മതിയാകും.
ഭക്ഷണം കഴിച്ചതിനു ശേഷം കുറേശ്ശെ കുറേശ്ശെയായി അവർക്ക് നൽകാവുന്നതാണ്. ഇനി മുതിർന്നവരാണ് ഉപയോഗിക്കുന്നതെങ്കിൽ ഇതിലേക്ക് ഒരു പിടി കുരുമുളകും കൂടി ചതച്ച് ചേർത്ത് കൊടുക്കേണ്ടതാണ്. ഇനി ഈ വെള്ളം മുതിർന്നവരെ വാ രാത്രി അല്ലെങ്കിൽ ഭക്ഷണം കഴിച്ചതിനുശേഷം കുടിച്ചു തീർക്കുക. ഇത് ഒരാഴ്ച തുടർച്ചയായി ഈ വെള്ളം കുടിക്കുകയാണെങ്കിൽ നമുക്ക് നല്ലൊരു റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും.
കൃമിശല്യം എന്നിവ മാറി കിട്ടുന്നതിന് വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.