തലയിലെ താരൻ പൂർണമായും ഇല്ലാതാക്കി മുടി കൊഴിച്ചിൽ ചൊറിച്ചിൽ എന്നിവ ഇല്ലാതാക്കുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണെന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇത് ഒറ്റ ദിവസം കൊണ്ട് തന്നെ നമുക്ക് നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും. നല്ലതുപോലെ താരൻ ഉണ്ടെങ്കിൽ അടുപ്പിച്ചു മൂന്നു ദിവസം ചെയ്താൽ തന്നെ നമുക്ക് വളരെ നല്ല ഒരു മാറ്റം അനുഭവിക്കാൻ സാധിക്കുന്നതാണ്. താരൻ മാറുന്നതിനു വേണ്ടി നമ്മൾ ഒത്തിരി അധികം വസ്തുക്കൾ തലയിൽ പരീക്ഷിച്ച ഉണ്ടാകുമെങ്കിലും നമുക്ക് താരന് ഒട്ടും കുറവ് സംഭവിച്ചിട്ടുണ്ടാവുകല്ല.
എന്നാൽ ഈ നാച്ചുറൽ രീതിയിൽ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. ഇതെങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുന്നത് എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നതിന് ആര്യവേപ്പില, കറ്റാർവാഴയുടെ jal, തലേ ദിവസം വെള്ളത്തിൽ ഇട്ടു വച്ച ഉലുവ കുതിർത്തത്. ഏകദേശം മൂന്ന് ടീസ്പൂൺ ഉലുവ കുതിർത്തത്. ഉലുവയും ആര്യവേപ്പിലയും ആണ് നമ്മുടെ തലയിലെ താരനെ പൂർണമായി ഇല്ലാതാക്കാൻ സഹായിക്കുന്നത്.
ഇതിലേക്ക് നാരങ്ങാനീരും തൈരും ആവശ്യമാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറ ലേക്ക് ആര്യവേപ്പില, കറ്റാർവാഴ, ഉലുവ കുതിർത്തത്, ഒരു പകുതി നാരങ്ങയുടെ നീര്, രണ്ട് ടീസ്പൂൺ തൈര് ഇതെല്ലാംകൂടി നല്ലതു പോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ഇത് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ഏകദേശം 25 മിനിറ്റ് വെച്ച് ശേഷം മാത്രമേ കഴുകിക്കളയാൻ പാടുകയുള്ളൂ.
തലയിലും തലയോട്ടിയിലും മുടിയിലും എല്ലാം തേച്ചു പിടിപ്പിക്കാൻ സാധിക്കുന്നതാണ്. ഒറ്റ യൂസിൽ തന്നെ നമുക്ക് നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.