മുഖസൗന്ദര്യത്തിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കണ്ണുകൾ. കണ്ണുകളുടെ സൗന്ദര്യത്തിന് കുറിച്ച് ഒരുപാട് കവികൾ വാഴ്ത്തി പാടിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകൾ ഉണ്ടായിട്ടും കാര്യമില്ല ക്ഷീണിച്ച കരിവാളിച്ച കണ്ണുകൾ ആണെങ്കിൽ നമ്മുടെ ഭംഗി മുഴുവനും ചോർത്തിക്കളയുന്നതായിരിക്കും. പ്രത്യേകിച്ച് ടിവിക്കും കംപ്യൂട്ടറിനും മുമ്പിൽ ഒരുപാട് സമയം ചെലവഴിക്കുന്നവരുടെ കണ്ണുകൾ ഒരുപാടു ക്ഷീണം തോന്നുന്നതിനെ കാരണമാകും. ഇങ്ങനെ കണ്ണുകൾക്ക് ഉണ്ടാകുന്ന ക്ഷീണം മാറ്റുന്നതിനുള്ള കുറച്ചു വഴികൾ ആണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്.
ഇതെല്ലാം വീട്ടിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില കുറുക്കുവഴികൾ ആണ്. ഐസ് പാക്ക് നമ്മുടെ കണ്ണുകൾക്ക് ക്ഷീണം മാറ്റാൻ സഹായിക്കുന്ന ഒന്നാണ്. വൃത്തിയുള്ള അധികം കട്ടിയില്ലാത്ത ഒരു ടവ്വൽ എടുത്ത് അതിലേക്ക് ഐസ് പൊതിഞ്ഞ് കണ്ണുകൾക്കു മുകളിൽ അൽപസമയം വയ്ക്കുകയാണ് ചെയ്യേണ്ടത്. ഇത് കണ്ണുകളുടെ ഷീണം മാറ്റുന്നതിന് ഉപയോഗിക്കുന്ന ഒരു വിദ്യയാണ്. അതുപോലെതന്നെ പനിനീരിൽ പഞ്ഞി മുക്കി കണ്ണുകൾക്ക് മുകളിൽ വയ്ക്കുന്നതും, അത് ഇത് കണ്ണുകളുടെ ക്ഷീണം മാറ്റുന്നതിന് ഉപയോഗിക്കുന്ന മറ്റൊരു വഴിയാണ്.
ഇതിനെ കൂടുതൽ ഉപയോഗിക്കേണ്ടത് അല്പം തണുപ്പിച്ച് പനിനീർ ആണെങ്കിൽ കൂടുതൽ നല്ലതായിരിക്കും. അതുപോലെതന്നെ കുക്കുംബർ വട്ടത്തിലരിഞ്ഞ് കണ്ണുകൾക്ക് മുകളിൽ വയ്ക്കുന്നത് കണ്ണുകൾക്ക് ഉണ്ടാകുന്ന ക്ഷീണം മാറ്റുന്നതിനും കണ്ണുകൾക്ക് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം മാറി കിട്ടുന്നതിന് വളരെയധികം നല്ലതാണ് . അതുപോലെതന്നെ ചന്ദനത്തിന് ഒരു ഗുണമുണ്ട് തണുപ്പിക്കുക എന്നത്.
അതുപോലെ കണ്ണിൻറെ ഷീണം മാറ്റുന്നതിനും ചന്ദനം വളരെ നല്ല വഴിയാണ്. അൽപ്പം ചന്ദനം എടുത്ത് കണ്ണിനുചുറ്റും നേർമയായി പുരട്ടുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.