താരൻ ഇന്ന് ഏറെ പേരെ ബാധിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ഇത് രോഗം ആണോ എന്ന് ചോദിച്ചാൽ രോഗത്തെ ക്കാൾ കൂടുതൽ ഒരു സൗന്ദര്യ പ്രശ്നമായി ഇതിനെ നാം കാണുന്നുണ്ട് സാധാരണഗതിയിൽ യുവാക്കൾ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് ഈ പ്രശ്നം മൂലമാണ് താരൻ കളയാൻ ഉലുവ. താരൻ കേശ സംരക്ഷണത്തിൽ വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. താരൻ മൂലം മുടിയുടെ ഉള്ളു കുറയുകയും മുടി ഇടയ്ക്കുവെച്ച് പൊട്ടി പോവുകയും ചെയ്യുന്നു. ഫംഗസ് ആണ് താരനെ പ്രധാനകാരണം. തലയോട്ടിയിലെ ചർമ്മത്തെ ബാധിക്കുന്ന ഫംഗസ് തലമുടിയുടെ ആരോഗ്യത്തിന് പ്രതികൂലമായാണ് ബാധിക്കുന്നത്.
മുടികൊഴിച്ചിലും മുടിയുടെ വളർച്ച തടയുന്നതിനും താരൻ കാരണമാകുന്നു. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും താരനെ ഇല്ലാതാക്കാൻ സഹായിക്കും. തലയിലെ ചൊറിച്ചിൽ വെളുത്ത പാടുകൾ വെളുത്ത പൊടികൾ തലയിലെ ചുവന്ന നിറം എന്നിവയെല്ലാം താരനെ ഫലമായാണ് ഉണ്ടാകുന്നത്. താരൻ കൂടുതലായാൽ അതു മുടിയിൽ മാത്രമല്ല പുരികം കക്ഷം നെഞ്ച് എന്നിവിടങ്ങളിലേക്ക് എല്ലാം അതു മാറുന്നു.
ഇത് പലപ്പോഴും ചർമ്മത്തിലേക്ക് മാറുന്നു ഉലുവ – ഉലുവ താരന് ഇല്ലാതാക്കുക മാത്രമല്ല മുടി വളർച്ചയിൽ കാര്യമായി സഹായിക്കുന്നു രണ്ട് ടീസ്പൂൺ ഉലുവ രാത്രി വെള്ളത്തിൽ ഇട്ടു കുതിർത്ത ശേഷം നന്നായി അരച്ചെടുക്കുക ഇതിലേക്ക് ഉള്ളി നീര് കൂടി ചേർത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക ഇത് സാറിനെ പ്രതിരോധിക്കും മാത്രമല്ല മുടിക്ക് തിളക്കം നൽകുവാനും.
മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.