വെറും ഏഴു ദിവസം കൊണ്ട് മുടി കൊഴിച്ചിൽ നിന്ന് മുടി നല്ല രീതിയിൽ വളരുന്നതിന്.

വെറും ഏഴു ദിവസം കൊണ്ട് നമ്മുടെ മുടി കൊഴിച്ചിൽ പൂർണമായി മാറ്റി ഹെയർ ഗ്രോത്ത് ഇന്ക്രീസ് ചെയ്യുന്നതിനുള്ള ഒരടിപൊളി ഹോം റെമഡി ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഈ ഹെയർ ജെൽ തയ്യാറാക്കുന്നത് നമ്മുടെ വീട്ടിൽ ലഭിക്കുന്ന മെയിൻ ആയിട്ടുള്ള ഒരു സാധനം ഉപയോഗിച്ചാണ്. ഇനി എങ്ങനെയാണ് ഈ എയർ തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം അതിനായി ഒരു കപ്പു വെള്ളം തിളപ്പിക്കാൻ വെക്കുക. വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ നമുക്ക് അതിലേക്ക് ഒരു ടീസ്പൂൺ ചായപ്പൊടി ആണ് ചേർത്തു കൊടുക്കേണ്ടത്.

   

നല്ലതുപോലെ വെട്ടി തിളപ്പിച്ച് എടുക്കേണ്ടതാണ്. ഇത് നല്ലതുപോലെ വെട്ടി തിളപ്പിച്ച് ഒരു കപ്പുകളും എന്നുള്ളത് നമുക്ക് തിളപ്പിച്ച് അര കപ്പ് വെള്ളം ആക്കി എടുക്കണം. പിടിച്ചെടുത്ത അതിനുശേഷം നമുക്ക് ഈ വെള്ളം ഒരു അരിപ്പ ഉപയോഗിച്ച് അടിച്ചു മാറ്റുക ശേഷം തണുക്കാൻ അനുവദിക്കുക. ഇനി തണുത്തതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ ആവണക്കെണ്ണ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ആൽമണ്ട് ഹെയർ ഓയിൽ അല്ലെങ്കിൽ ഏതെങ്കിലും ഓയിൽ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.

ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കറ്റാർവാഴയുടെ ജെൽ ആണ്. ഇതിലേക്ക് പരുവത്തിൽ ആകാൻ വേണമെങ്കിൽ നമുക്ക് മിക്സിയിൽ ഒന്ന് കറക്കി എടുക്കുന്നത് നല്ലതാണ്. ഇനി ഇത് നമ്മുടെ തലയോട്ടിയിൽ വേണം അപ്ലൈ ചെയ്തു കൊടുക്കുവാൻ, അതിനുശേഷം പതുക്കെ ഒന്ന് മസാജ് ചെയ്തു കൊടുക്കുന്ന വളരെയധികം നല്ലതാണ്. മുടിയിൽ അപ്ലൈ ചെയ്തില്ലെങ്കിലും.

തലയോട്ടിയിൽ നല്ലരീതിയിൽ അപ്ലൈ ചെയ്തു കൊടുക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *