സാധാരണയായി വീടുകളിൽ വരുന്നവർ വരുമ്പോൾ ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. എന്നാൽ ഈ ചെറുനാരങ്ങാ ഇനി കടയിൽ നിന്നും വാങ്ങാതെ നിങ്ങൾക്കും വീട്ടിൽ തന്നെ വളർത്താം. പല ആളുകളും നാരകം വീട്ടിൽ വളർത്തുന്നുണ്ട് എങ്കിലും ഇത് കായ്ക്കാതെയും പൂക്കാതെയും നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ നിങ്ങളുടെ വീട്ടിലുള്ള നാരകം ഇനി നിറയെ കായ്ക്കുന്നതിനും നിറയെ പൂക്കൾ ഉണ്ടാകുന്നതിനും.
ഈ ഒരു കാര്യം മാത്രം ചെയ്തു കൊടുത്താൽ മതി. പ്രത്യേകിച്ചും നാരകം കായ്ക്കാൻ അല്പം പ്രയാസമുള്ള ഒരു ചെടിയാണ്. എങ്കിലും ഇങ്ങനെ ചെറിയ ഒരു ശ്രദ്ധ ഉണ്ട് എങ്കിൽ ഈ നാരകം നിറയെ പൂക്കുകയും കായികയും ചെയ്യും. മാത്രമല്ല ഏത് കാലാവസ്ഥയിലും നിങ്ങൾക്ക് നാരക ചെടിയിൽ നിന്നും ചെറുനാരങ്ങ പൊട്ടിക്കാനും സാധിക്കും.
ഇത്തരത്തിൽ ഏതു കാലാവസ്ഥയിലും നാരകം പൂക്കുന്നതിനും കായ്ക്കുന്നതിനും ചെറിയ ഒരു കാര്യം മാത്രം ചെയ്തു കൊടുത്താൽ മതി. ഏതൊരു ചെടിക്കും അതിന് ആവശ്യമായ പരിചരണവും വളപ്രയോഗങ്ങളും വെള്ളവും ആവശ്യമാണ്. ഇവയെല്ലാം നൽകുന്നതിനോടൊപ്പം തന്നെ നാരകത്തിന് പ്രത്യേകമായി ഇത് പൂക്കാതെ നിൽക്കുന്ന ഒരു അവസ്ഥ കാണുന്നുണ്ട്.
എങ്കിൽ അല്പം പൊട്ടാസ്യം സൾഫേറ്റ് ചെടിയുടെ കടഭാഗത്തായി ഇട്ടു കൊടുക്കാം. ഒരിക്കലും ഇതിന്റെ അളവ് കൂടാതിരിക്കാൻ ശ്രദ്ധിക്കണം വളരെ ചുരുങ്ങിയ ഒരു അളവുമാത്രം പൊട്ടാസ്യം സൾഫേറ്റ് ചെടിയുടെ താഴ്ഭാഗത്ത് ഇട്ടുകൊടുത്താൽ മതിയാകും. ഉറപ്പായും ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ചെടി നിറയെ കായ്ച്ചു നിൽകുന്നത് കാണാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.