സന്ധ്യാസമയത്ത് വിളക്ക് കത്തിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട് രക്ഷപ്പെടും…

സ്ത്രീകൾ വീട്ടിൽ ഈ തെറ്റുകൾ ചെയ്താൽ കുടുംബം ഒരിക്കലും ഗതി പിടിക്കുകയില്ല വലിയ ദോഷമാണ് വന്നുചേരുക. സ്ത്രീകൾ പലപ്പോഴും വീട്ടിൽ ചെയ്യുന്ന ഇത്തരം തെറ്റുകൾ ദുരിതം ഉണ്ടാവുന്നതിന് കാരണമാകും. സന്ധ്യാ സമയത്ത് മിക്ക വീടുകളിലും വിളക്ക് കത്തിക്കാറുണ്ട് അത് വളരെ ഐശ്വര്യപൂർണ്ണമായാണ് കണക്കാക്കുന്നത്. വീട്ടിൽ പ്രധാനമായും സ്ത്രീകളാണ് ഇത്തരത്തിൽ വിളക്ക് കത്തിക്കുക സ്ത്രീകൾ വിളക്ക് കത്തിക്കുമ്പോൾ വളരെ .

   

ദൈവികമായി ചെയ്യുന്ന വീടുകളിൽ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും വർദ്ധിക്കും. ഹൈദവവിശ്വാസപ്രകാരം സ്ത്രീകൾക്ക് അത്രയധികം പ്രാധാന്യമുണ്ട്. വിളക്ക് കത്തിക്കുമ്പോൾ നല്ലപോലെ കഴുകി വൃത്തിയാക്കി അതിലെ ജലാംശം മുഴുവനായും കളഞ്ഞു വേണം ചെയ്യുവാൻ. അതിൽ എണ്ണയോ നെയ്യോ ഒഴിച്ചതിനു ശേഷം അഞ്ച് തിരികൾ ഇട്ട് വിളക്ക് കത്തിക്കുന്നത് വളരെ ഉത്തമമായി കണക്കാക്കുന്നു സന്ധ്യാസമയത്ത് വിളക്ക് കത്തിച്ചതിനു.

ശേഷം തുണികൾ അലക്കാൻ പാടുള്ളതല്ല അതുപോലെതന്നെ നല്ല ജലം പുറത്തേക്ക് ഒഴുക്കുവാനും പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിലുള്ള ഐശ്വര്യം നഷ്ടപ്പെടുന്നു. വിളക്ക് കത്തിക്കുന്നതിനു മുൻപ് രാവിലെയും വൈകിട്ടും വീട് നല്ലപോലെ അടിച്ചു വൃത്തിയാക്കി വേണം ചെയ്യുവാൻ. അങ്ങനെ ചെയ്യുന്നത് പക്ഷേ നിങ്ങളുടെ വീട്ടിലേക്ക് ലക്ഷ്മിദേവിയുടെ കടാക്ഷം ഉണ്ടാകും എല്ലാവിധ ഐശ്വര്യങ്ങളും            വന്നുചേരും.

അതുപോലെതന്നെ സന്ധ്യാ സമയത്ത് അടുക്കളയിൽ അനാവശ്യമായ ശബ്ദങ്ങൾ ഉണ്ടാക്കുവാൻ പാടുള്ളതല്ല. വിളക്ക് കത്തിച്ചിരിക്കുന്ന സമയത്ത് പാത്രങ്ങളുടെ ശബ്ദവും അതുപോലെ പൈപ്പുകളിൽ നിന്ന് വെള്ളം പോകുന്ന അവസ്ഥയും ഉണ്ടാവരുത് ഇതെല്ലാം ദോഷത്തിന് കാരണമാകും. വീട്ടിലുള്ള സ്ത്രീകൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സമ്പത്തും സമൃദ്ധിയും വീട്ടിലേക്ക് കൊണ്ടുവരാം. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.