മിക്ക വീടുകളിലും കുക്കർ ഉണ്ടാകും, അതുപോലെതന്നെ അടുക്കളയിലെ പ്രധാന സാധനമാണ് മിക്സി. ഇവ രണ്ടും ഇല്ലാത്ത വീടുകൾ വളരെ ചുരുക്കം ആയിരിക്കും. പാചകം എളുപ്പമാക്കുവാൻ സഹായിക്കുന്ന ഈ രണ്ട് ഉപകരണങ്ങളിൽ വാഷറുകൾ കാണപ്പെടാറുണ്ട്. എന്നാൽ ഒരുപാട് കാലം ഇത് ഉപയോഗിക്കുമ്പോൾ അവ ലൂസ് ആയി പോകുന്നു. വാഷറുകൾ ടൈറ്റ് ആക്കുന്നതിനുള്ള ചില കിടിലൻ ടിപ്പുകൾ.
ആണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്. ഇതുകൂടാതെ കുക്കറിൽ പാചകം ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട ടിപ്പുകൾ കൂടിയുണ്ട്. മിക്സിയുടെ ജാറിന്റെ വാഷർ ലൂസ് ആയി കഴിഞ്ഞാൽ അരയ്ക്കുന്ന സാധനങ്ങൾ മുഴുവനും പുറത്തേക്ക് പോകും. വാഷർ ലൂസാകുമ്പോൾ അതിനുമുകളിൽ ആയി റബർബാൻഡ് ഇട്ടാൽ ടൈറ്റായി കിട്ടുന്നു വാർഷിക നഷ്ടമായാൽ പുതിയ ജാർ വാങ്ങിക്കണം എന്നില്ല.
ഇത്തരത്തിൽ ചെയ്താൽ മതി വാഷർ ഇട്ടതിനുശേഷം അതിനു മുകളിലൂടെ വേണം റബർബാൻഡ് ഇടേണ്ടത് നല്ലപോലെ ലൂസ് ആണെങ്കിൽ രണ്ടോ മൂന്നോ റബർ ബാൻഡ് ഇട്ടുകൊടുക്കാവുന്നതാണ്. അതുപോലെതന്നെ കുക്കറിന്റെ വാഷറുകൾ ലൂസ് ആയാൽ പുതിയത് കടയിൽ നിന്നും വാങ്ങിക്കാതെ അത് ടൈറ്റ് ആക്കുന്നതിനായി കുറച്ചുസമയം ഇവ ഫ്രീസറിൽ വയ്ക്കുക അതിനുശേഷം വാഷർ ഇടുകയാണെങ്കിൽ .
അവ നല്ല പോലെ ടൈറ്റായി കിട്ടും ഇതുകൂടാതെ മറ്റൊരു രീതിയിൽ കൂടി ഇത് ചെയ്യാവുന്നതാണ് അതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് ഈ വാഷറുകൾ ഇട്ടു കൊടുത്ത് നല്ലപോലെ തിളപ്പിച്ച് എടുക്കുക. അതിലെ ചളിയും അഴുക്കും പൂർണ്ണമായും കളയുന്നതിനായി ഇത്തരത്തിൽ ചെയ്യാവുന്നതാണ്. എല്ലാവർക്കും ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾക്കായി വീഡിയോ കാണൂ.