വീടിനകത്ത് മാറാലയും പൊടിയും പിടിച്ച സാഹചര്യങ്ങളിൽ ഇത് തട്ടി കളയാൻ വേണ്ടി മാറാല ചൂരകൾ ഉപയോഗിക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ മനസ്സിലാക്കുക ഈ മാറാല ചൂരൽ നിന്നും ചിലപ്പോഴൊക്കെ പൊടിയും മാറാലയും ചുമരിലേക്ക് തിരിച്ചുപിടിക്കാനുള്ള സാധ്യത ഉണ്ട്. അതുപോലെതന്നെ തുടക്കാൻ ഉപയോഗിക്കുന്ന മാപ്പിലും അഴുക്ക് പൊറ്റി പിടിച്ച അവസ്ഥയിൽ ആകുന്ന സമയത്ത് ഇനി മാപ്പും മറ്റും.
വാങ്ങാൻ വേണ്ടി പണം ചെലവാക്കേണ്ട കാര്യമില്ല. നിങ്ങളുടെ വീടുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന പഴയ ടീഷർട്ടുകളും ഇതിനുവേണ്ടി ഉപയോഗിക്കാം. പഴയ ബനിയനും ടീ ഷർട്ടും ഈ വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ ചെയ്തെടുക്കുകയാണ് എങ്കിൽ നിങ്ങൾക്ക് ഒട്ടും കഷ്ടപ്പെടാതെ ഒരുപാട് ചെലവില്ലാതെ വളരെ നിസ്സാരമായി നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നു.
ഈ രീതിയിൽ നിങ്ങൾക്ക് നിങ്ങളുടെ പഴയ ബനിയന്റെ കൈ ഭാഗവും കോളർ ഭാഗവും മുറിച്ചു കളഞ്ഞ ശേഷം ഈ ബനിയൻ ചെറിയ റിബൺ ആകൃതിയിൽ അതിന്റെ അറ്റത്ത് വെട്ടാതെ മുറിച്ചെടുത്തശേഷം ഇത് പഴയ മാപ്പിന്റെയോ മറ്റോ ചുറ്റി കൊടുക്കാം. കഴിഞ്ഞു പോകാത്ത വിധം ഇതിനെ ഏതെങ്കിലും ഒരു വള്ളി ഉപയോഗിച്ച് നല്ല ടൈറ്റായി തന്നെ കെട്ടിക്കൊടുക്കണം.
ഇങ്ങനെ ചെയ്തശേഷം നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ മാറാനും ഒപ്പം ജനലിനും മറ്റും പറ്റിപ്പിടിച്ച പൊടി തട്ടാനും വേണ്ടി ഇത് ഉപയോഗിക്കാം. നിങ്ങൾക്ക് തുടയ്ക്കാനുള്ള മാപ്പിന് പകരം ഇത് ഉപയോഗിക്കാൻ സാധിക്കുന്നു എന്നത് ഒരു വലിയ പ്രത്യേകത തന്നെയാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.